topnews

കെ എം ബഷീര്‍ കേരള മീഡിയ അക്കാദമിയുടെ പുരസ്‌കാരം നേടിയ സന്തോഷം പങ്കുവെച്ചത് രണ്ടു ദിവസം മുന്‍പ്.. സന്തോഷം തീരും മുന്നേ മാഞ്ഞു…

ശ്രീരാം വെങ്കിട്ടരാമന്റെ കാര്‍ ഇടിച്ചു മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കുറിച്ച് സഹപ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് നല്ലത് മാത്രം. ഇത്രമേല്‍ സൗമ്യനായ ഒരാളെ പെട്ടെന്ന് മരണം…

5 years ago

ഗുരുവായൂരിലെ ‘മരപ്രഭു’ ശില്‍പം മോഹന്‍ലാല്‍ നന്നാക്കും

തൃശൂര്‍ : ഇടിമിന്നലില്‍ കേടുപാട് സംഭവിച്ച ഗുരുവായൂര്‍ ക്ഷേത്ര വളപ്പിലെ മരപ്രഭു ശില്‍പം ശരിപ്പെടുത്താമെന്ന് നടന്‍ മോഹന്‍ലാല്‍. സമര്‍പ്പണമായി ശില്‍പം നവീകരിക്കാമെന്നാണ് മോഹന്‍ലാല്‍ അറിയിച്ചത്. ശില്‍പ്പം നന്നാക്കാന്‍…

5 years ago

യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ സമരവുമായി കോണ്‍ഗ്രസ്

ഇടുക്കി: യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനെതിരെ സമരവുമായി കോണ്‍ഗ്രസ്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഏകാധിപത്യത്തിനെതിരെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസും വിഭാഗീയത തുറന്നുകാട്ടിയത്. പ്രസിഡന്റും വൈസ്…

5 years ago

എഞ്ചിനീയറിംഗ് കോളേജുകള്‍ കേരളത്തിൽ പൂട്ടൽ ഭീഷണിയിൽ, പഠിക്കുന്നവരും, പഠിക്കാൻ ആഗ്രഹിക്കുന്നവരും ജാഗ്രത

ദുരന്തമായി മാറുന്ന എഞ്ചിനീയറിംഗ് പഠനം ? ചേരാന്‍ കുട്ടികളില്ല, അടച്ചുപൂട്ടല്‍ ഭീഷണിയില്‍ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകള്‍. ? ബി. ടെകിന് ഞെട്ടിപ്പിക്കുന്ന കൂട്ടത്തോല്‍വി ? തൊഴിലില്ലാപടയായി എന്‍ജിനീയര്‍മാരും…

5 years ago

രാജ്യത്ത് സബ്‌സിഡിരഹിത പാചകവാതക വില വീണ്ടും കുറഞ്ഞു

രാജ്യത്ത് സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു.സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ 14.2 കിലോ…

5 years ago

സാലറി ചലഞ്ചിനും മസാല ബോണ്ടിനും പിന്നാലെ മജീഷ്യന്‍ തോമസ് ഐസക്ക് അവതരിപ്പിക്കുന്ന നവോത്ഥാന ധനസമാഹരണ പദ്ധതി- പ്രളയ സെസ്, പരിഹാസവുമായി അഡ്വ. എ ജയശങ്കര്‍

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താന്‍ ഏര്‍പ്പെടുത്തിയ പ്രളയസെസ് ഇന്ന് സംസ്ഥാനത്ത് നിലവില്‍വരും. ചരക്ക്-സേവന നികുതിക്കൊപ്പം ഒരു ശതമാനമാണ് സെസ്. പ്രളയ സെസിനെയും ധനമന്ത്രിയെയും പരിഹസിച്ച്…

5 years ago

കേരളത്തില്‍ നിന്നുള്ള 60 പേര്‍ ഇപ്പോഴും ഐ.എസില്‍ പ്രവര്‍ത്തിക്കുന്നു

മലപ്പുറം: കേരളത്തില്‍ നിന്നുള്ള 60 പേര്‍ ഇപ്പോഴും ഭീകര സംഘടനായായ ഐ.എസിനു വേണ്ടി അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതായി സന്ദേശം. മലപ്പുറം എടപ്പാളില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്ന മുഹമ്മദ് മുഹ്സിന്‍…

5 years ago

അവാർഡ് തുക വൃക്ക രോഗിക്ക്, പാട്ടുപാടി സദസ്സിനെ കൈയ്യിലെടുത്ത് പെങ്ങളൂട്ടി

തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ നേതാവ് രമ്യ ഹരിദാസ് പാട്ടുപാടി പ്രചരണം നടത്തിയത് വൻ വാർത്തയായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് സി മോഹനചന്ദ്രന്റെ സ്മരണാര്‍ത്ഥം…

5 years ago

സപിഐ നേതാവിന്റെ വീട്ടില്‍ നിന്നും 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു

കരുനാഗപ്പിള്ളി; സിപിഐ പ്രാദേശിയ നേതാവിന്റെ വീട്ടില്‍ നിന്ന് 55 ചാക്ക് റേഷന്‍ സാധനങ്ങള്‍ പിടിച്ചെടുത്തു. കരുനാഗപ്പിള്ളി തഴവ ലോക്കല്‍ കമ്മിറ്റി അംഗം കടത്തൂര്‍ തോപ്പില്‍ തറയില്‍ എം.നിസാമിന്റെ…

5 years ago

മുത്തലാഖ് നിരോധന ബില്ല് രാജ്യസഭയില്‍ പാസായി

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് രാജ്യസഭയില്‍ പാസായി. ബില്ല് ജൂലൈ 25ന ലോക്‌സഭയില്‍ പാസായെങ്കിലും പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയില്‍ പരാജയപ്പെടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷത്തിന്റെ അനൈക്യം മൂലം…

5 years ago