topnews

ദൈവങ്ങളെ ഭജിച്ചാല്‍ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ല, ആരോഗ്യമന്ത്രി കെ. കെ ശൈലജ പറയുന്നു

കണ്ണൂര്‍: തന്റെ മനസ്സില്‍ ശ്രീരാമനും ശ്രീകൃഷ്ണനും നബിയും ക്രിസ്തുവുമെല്ലാം ഉണ്ടെങ്കിലും, അവരെ മനസ്സില്‍ ഭജിച്ചാല്‍ ഡെങ്കിപ്പനി പോകുമെന്ന വിശ്വാസം തനിക്കില്ലെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ. കേരള…

5 years ago

ചന്ദ്രയാന്‍ 2: കൗണ്ട്ഡൗണ്‍ ആരംഭിച്ചു, വിക്ഷേപണം നാളെ പുലര്‍ച്ചെ

ചന്ദ്രയാന്‍ 2 വിക്ഷേപണത്തിനുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ഇന്നു രാവിലെ 6.51 മുതല്‍ ആരംഭിച്ചു. നാളെ പുലര്‍ച്ചെ 2.51നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ ദൗത്യം ബഹിരാകാശത്തേക്കു കുതിക്കുക…

5 years ago

അഖിലിനെ കുത്തിയ ശിവരഞ്ജിത്ത് പി എസ് സി പോലീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലെ ഒന്നാം പ്രതി കോളേജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് പി എസ് സിയുടെ പോലീസ് പരീക്ഷയില്‍ ഒന്നാം റാങ്കുകാരൻ.…

5 years ago

യൂണിവേഴ്‌സിറ്റി കോളേജ് സംഭവം കേരളത്തിന് അപമാനകാരം; വി.മുരളീധരന്‍

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. യൂണിവേഴ്‌സിറ്റി കോളേജ് ഗുണ്ടായിസത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി മാറി. മറ്റ് രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാന്‍…

5 years ago

മോദി സെപ്തംബറില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്രമോഡി സെപ്തംബറില്‍ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ന്യൂയോര്‍ക്കിലും ഹൂസ്റ്റണിലും എത്തുന്ന മോഡി ട്രംപ് ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തുകയും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന നടത്തുകയും ചെയ്യും.…

5 years ago

‘കുത്താന്‍ വേറെ ആളെ കിട്ടിയില്ല, എസ്എഫ്‌ഐക്കാരനെ തന്നെ കുത്തി’, തുറന്നടിച്ച് മുന്‍ വിദ്യാര്‍ത്ഥി നേതാക്കള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കൊളജില്‍ നടന്ന സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തില്‍ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് നേതാക്കള്‍. കുത്തേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അടിയന്തര…

5 years ago

താന്‍ ബി.ജെ.പിയുടെ ഭാഗമാകുന്നതിന് എന്താണ് തടസ്സം, മുസ്ലിം ലീഗ് സ്ഥാപകന്റെ നേതാവിന്റെ കൊച്ചുമകന്‍ ബി.ജെ.പിയിലേക്ക്

മലപ്പുറം: മുസ്ലിം ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ സയിദ് ബാഖഫി തങ്ങളുടെ കൊച്ചുമകന്‍ ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് തങ്ങളുടെ കൊച്ചുമകന്‍ സയിദ് താഹ ബാഖഫി തങ്ങള്‍…

5 years ago

കര്‍ണാടകയില്‍ വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവ്. വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തിലും ഇവരെ അയോഗ്യരാക്കണമെന്ന ജെഡിഎസ്, കോണ്‍ഗ്രസ് നേതൃത്വങ്ങളുടെ ആവശ്യത്തിലും കര്‍ണാടക സ്പീക്കര്‍…

5 years ago

ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നാളെ

ബി.ജെ.പിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നാളെ. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എംഎല്‍എമാര്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കി മന്ത്രി സഭയില്‍ അഴിച്ചു പണി നടക്കും. പുതിയതായി നാലുപേര്‍ക്ക്…

5 years ago

എം.എല്‍.എ സ്ഥാനം രാജിവെച്ച പത്ത് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ഗോവയില്‍ കഴിഞ്ഞ ദിവസം എം.എല്‍.എ സ്ഥാനം രാജിവച്ച പത്തു കോണ്‍ഗ്രസ് നേതാക്കളും ഔദ്യോഗികമായി ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പി പ്രസിഡന്റ് ജെ.പി.നദ്ദയുടെ സാന്നിദ്ധ്യത്തിലാണ് പത്ത് എം.എല്‍.എമാരും ബി.ജെ.പിയില്‍…

5 years ago