topnews

അരിക്കൊമ്പനെ മണിമുത്താര്‍ വനമേഖലയില്‍ തുറന്നുവിടാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

മണിമുത്താര്‍. കമ്പത്തുനിന്നും പിടികൂടിയ അരിക്കൊമ്പനെ മണിമുത്താര്‍ വനമേഖലയില്‍ തുറന്ന് വിടുന്നതിനെതിരെ പ്രതിഷേധം. ആനയെ പ്രദേശത്ത് തുറന്ന് വിടുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രദേശത്ത് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ…

12 months ago

തൃശൂര്‍ കോര്‍പറേഷനിലെ റവന്യൂ ഓഫീസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടിയില്‍

തൃശൂര്‍. കോര്‍പറേഷനിലെ റവന്യൂ ഓഫീസര്‍ കൈക്കൂലി കേസില്‍ പിടിയില്‍ തൃശൂര്‍ കോര്‍പറേഷനിലെ റവന്യൂ ഓഫീസര്‍ കെ നാദിര്‍ഷയാണ് വിജിലന്‍സ് പിടിയിലായത്. വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള സര്‍ട്ടിഫിക്കറ്റിനായി രണ്ടായിരം…

12 months ago

നാട്ടില്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാതിരിക്കാന്‍ കെ ഫോണ്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം. കെ ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ എല്ലാ വീടുകളിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.…

12 months ago

ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ നിന്നും പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലിക്

ന്യൂഡല്‍ഹി. ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തില്‍ നിന്നും പിന്മാറിയെന്ന വാര്‍ത്ത തെറ്റാണെന്ന് സാക്ഷി മാലിക്. റെയില്‍വേയില്‍ ജോലി ചെയ്യുന്ന സാക്ഷി സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിച്ചുവെന്നായിരുന്നു…

12 months ago

കെഎസ്ആര്‍ടിസി ബസില്‍ വീണ്ടും നഗ്നതാ പ്രദര്‍ശനം, യുവതിയുടെ പരാതിയില്‍ കന്യാകുമാരി സ്വദേശി പോലീസ് പിടിയില്‍

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്കുനേരെ വീണ്ടും നഗ്നതാ പ്രദര്‍ശനം. സംഭവത്തില്‍ കന്യാകുാരി സ്വദേശി രാജുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ബസില്‍ യാത്ര ചെയ്തിരുന്ന സര്‍ക്കാര്‍ ജീവനക്കാരിക്ക്…

12 months ago

മലയാളം സർവകലാശാല വിസിയായി ഡോക്ടർ എൽ സുഷമയെ നിയോഗിച്ചു, എംജി വിസിയുടെ ചുമതല സിടി അരവിന്ദ് കുമാറിന്

തിരുവനന്തപുരം. ഡോക്ടര്‍ എല്‍ സുഷമയെ മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലറായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചു. നിലവില്‍ ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ. സര്‍ക്കാര്‍…

12 months ago

അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയോടെ സാക്ഷി മാലിക് സമരം നിര്‍ത്തി, തിരികെ ജോലിയില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി . ലൈംഗികാരോപണം നേരിട്ട ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തില്‍ ഭിന്നത രൂക്ഷമായി. പ്രതിഷേധത്തില്‍ നിന്ന് സാക്ഷി…

12 months ago

കെ ഫോണില്‍ അഴിമതി, കേബിളുകള്‍ ചൈനയില്‍ നിന്നെന്ന് വിഡി സതീശന്‍

കൊച്ചി. കെ ഫോണ്‍ പദ്ധതിക്കെതിരെ കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കെഫോണിനായി ഉപയോഗിച്ച ഒപിജി കേബിള്‍ സ്ഥാപിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ഇന്ത്യന്‍…

12 months ago

നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ച രഹ്ന ഫാത്തിമക്കെതിരെയുള്ള പോക്‌സോ കേസിലെ തുടർ നടപടികൾ റദ്ദാക്കി

കൊച്ചി . ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്കെതിരെയുള്ള പോക്‌സോ കേസിലെ തുടർ നടപടികൾ റദ്ദാക്കി ഹൈക്കോടതി. രഹ്ന നൽകിയ ഹർജിയിന്മേലാണ് ഹൈക്കോട തിയുടെ ഉത്തരവ്. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട്…

12 months ago

ഒഡിഷ ട്രെയിൻ അപകടത്തിൽ അട്ടിമറി നടന്നു, സിബിഐ എഫ്ഐആർ

ഒഡിഷ ട്രയിൻ ദുരന്തത്തിൽ സി.ബി ഐ കേസെടുത്തു. കേസിൽ അന്വേഷണം ഏറ്റെടുത്ത സി.ബി ഐ തിങ്കളാഴ്ച്ച രാവിലെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അശ്രദ്ധയും അലംഭാവവും…

12 months ago