trending

കൂണും വില്ലനോ? പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് യുവാവിന് മരണം

പറമ്പ് വൃത്തിയാക്കുന്നതിനിടെ കിട്ടിയ കൂൺ കഴിച്ച് വിഷബാധയേറ്റ് യുവാവ് മരിച്ചു. പനങ്ങാട് തച്ചോടിയിൽ ഷിയാസ് (45) ആണ് മരിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. ഈ മാസം ആറിനാണ്…

1 week ago

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പരിശീലകനുമായിരുന്ന ടി കെ ചാത്തുണ്ണി അന്തരിച്ചു

മുന്‍ കേരള ഫുട്‌ബോള്‍ പരിശീലകനും കളിക്കാരനുമായ ടി കെ ചാത്തുണ്ണി(80) അന്തരിച്ചു. ഇന്ന് രാവിലെ 7 45ഓടെ കറുകുറ്റി അഡ്‌ലക്‌സ് അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതനായിരുന്നു.…

1 week ago

സൗഹൃദം നടിച്ച് വനിതാ ഡോക്ടറില്‍ നിന്ന് 7 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും തട്ടി, യൂട്യൂബര്‍ പിടിയില്‍

സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറില്‍ നിന്ന് 7 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ജയശങ്കറാണ് അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ്…

1 week ago

റിയാസി ഭീകരാക്രമണം, ബസിന് നേരെ വെടിയുതിര്‍ത്ത ഭീകരൻ്റെ രേഖാചിത്രം പുറത്തുവിട്ടു

ജമ്മു കശ്മീരിലെ റിയാസിൽ തീർത്ഥാടകരുടെ വാഹനത്തിനു നേരെ വെടിയുതിര്‍ത്ത ഭീകരനെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം അന്വേഷണ ഏജൻസികൾ പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരം നൽകുന്നവര്‍ക്ക് 20 ലക്ഷം രൂപ…

1 week ago

സുരേഷ് ഗോപി ഇന്ന് കണ്ണൂരിൽ, പ്രധാന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തും

കേന്ദ്രസഹ മന്ത്രിയായി ചുമതലയേറ്റ നിയുക്ത തൃശ്ശൂര്‍ എംപി സുരേഷ് ഗോപി ഇന്ന് കണ്ണൂരിലെത്തും. രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂരിലെത്തുന്ന സുരേഷ് ഗോപി മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം,…

1 week ago

ശബരിമല തീർഥാടനം അനുവദിക്കണം, 10 വയസുകാരിയുടെ ഹർജി തള്ളി ഹൈക്കോടതി

ശബരിമല തീർഥാടനത്തിനായി അനുമതി നൽകണമെന്ന 10 വയസുകാരിയുടെ ഹർജി ഹൈക്കോടതി തള്ളി. വിഷയം സുപ്രിം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. കർണാടകയിൽ നിന്നുള്ള 10…

1 week ago

രാഹുൽ ഇന്ന് വയനാട്ടിലെത്തും, ഒപ്പം പ്രിയങ്കയും

ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻവിജയത്തിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വിമാനമാർഗം രാവിലെ കരിപ്പൂരിലെത്തുന്ന രാഹുൽ ഗാന്ധി മലപ്പുറം എടവണ്ണയിലും വയനാട് കൽപ്പറ്റയിലും വോട്ടർമാരെ കാണും. വയനാട്ടിലെ…

1 week ago

തൃശൂർ ഡിസിസിയിലെ തമ്മിൽതല്ല്, ജോസ് വള്ളൂർ രാജിവെച്ചു

തൃശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡിസിസി ഓഫീസിലുണ്ടായ സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെച്ചു. ഡിസിസി സംഘർഷത്തിൽ കെ.പി.സി.സി നിർദേശത്തെ തുടർന്നാണ് രാജി. ഡിസിസിയിൽ…

2 weeks ago

ഓഫീസിൽ എത്തി ചുമതല ഏറ്റെടുത്ത് മോദി, ആദ്യം ഒപ്പിട്ട ഫയൽ കർഷകർക്ക് ധന സഹായ വിതരണം

നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ ഓഫീസിൽ എത്തി ചുമത ഏറ്റെടുത്തു. ഫയലുകൾ നോക്കാൻ തുടങ്ങി. ആദ്യ ഫയൽ ആയി കർഷകർക്കുള്ള ധന സഹായ വിതരണ ഫയലിൽ ഒപ്പിട്ടു. പ്രധാന…

2 weeks ago

ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ പുറത്താക്കും, നിലപാട് കടുപ്പിച്ച് സിറോ മലബാർസഭ

ഏകീകൃത കുർബാന വിഷയത്തിൽ കടുത്ത നടപടിയുമായി സീറോ മലബാർ സഭ. ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി. എറണാകുളം അങ്കമാലി അതിരൂപത…

2 weeks ago