ന്യൂഡല്‍ഹി: കോവിഡ്-19യുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു. 30 ശതമാനം ശമ്പളമാണ് വെട്ടിക്കുറയ്ക്കുന്നത്. പ്രധാനമന്ത്രി,മന്ത്രിമാർ, രാഷ്ട്രപതി, ഗവർണ്ണർമാർ എന്നിവരുടെ ശംബളം കുറച്ചു, അനവധി ആനുകൂല്യങ്ങൾ…
രാജ്യം കടുത്ത ലോക്ഡൗണിലാണെങ്കിലും വിശ്രമമില്ലാതെ പണിയെടുക്കയാണ് മെഡിക്കല്‍ വിഭാഗം. ാെരു ജീവന് പോലും നഷ്ടപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് അവര്‍ ജോലിചെയ്യുന്നത്. പലപ്പോഴും സ്വന്തം ശരീരത്തെയും കുടുംബത്തെയുമൊക്കെ ഇവര്‍…
ലോകം മുഴുവന്‍ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസ് ഇന്ത്യയുടെ സ്ഥിതിയും വഴളാക്കിയിട്ടുണ്ട്. സമൂഹവ്യാപനത്തിലൂടെയാണ് വൈറസ് പ്രധാനമായും പടരുന്നത് .കൊറോണയെ തുരുത്താനുള്ള വഴിയായി ആരോഗ്യ പ്രവര്‍ത്തകരം സര്‍ക്കാരും പറയുന്നത് സാമൂഹിക…
ലോകരാജ്യങ്ങളെയെല്ലാം കീഴടക്കി പടര്‍ന്നുപിടിച്ച് ജീവന് കവരുന്ന കൊറോണ വൈറസിനെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് ഭാവിയില്‍ കോടിക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ…
ലോക്ഡൗണ്‍ മാറ്റുന്നതും കാത്തിരിക്കുകയാണ് ജനങ്ങള്‍. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞ ദിവസം കഴിഞ്ഞാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കാം. എന്നാല്‍ സംസ്ഥാനത്ത് ചില ജില്ലകള്‍ക്ക് തുടര്‍ന്നും നിയന്ത്രണങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.…
സാലറി ചലഞ്ചിനെക്കുറിച്ച് വിശദീകരിച്ച തോമസ് ഐസക്കിനോട് കെ.എം ഷാജി 15 ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എം ഷാജിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. പ്രിയപ്പെട്ട…
ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയാണ്. സാമൂഹിക അകലം പാലിച്ചുകൊണ്ട് കൊറോണയെ ഇല്ലാതാക്കാനുള്ള നടപടികളാണ് എല്ലായിടത്തും നടത്തുന്നത്. നിരവധിപ്പേര്‍ വൈറസ് മൂലമുള്ള മരണത്തിന് കീഴടങ്ങിയെങ്കിലും ധാരാളം…
കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത വിളക്ക് തെളിക്കല്‍ ഏറ്റെടുത്ത് ജനങ്ങള്‍. ഇന്ന് രാത്രി ഒന്‍പതുമണിക്ക് ആരംഭിച്ച വിളക്ക് തെളിക്കല്‍ 9 മിനിറ്റ് നേരം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് സർക്കാർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍,…
കൊറോണയെ എത്രയും വേഗം നാട്ടില്‍ നിന്നും തുരുത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും. വൈറസിനെ ഇല്ലാതാക്കാന്‍ അഹോരാത്രം ശ്രമിക്കുന്നതിനിടയില്‍ ചില വീഴ്ചകളും സംഭവിക്കുന്നു. കൊറോണ ബാധിതര്‍ ഉപയോഗിച്ച…