trending

വൈറ്റമിൻ സി കൊവിഡിന് പ്രതിവിധിയെന്ന് ശ്രീനിവാസൻ; പരിഹസിച്ചു സോഷ്യൽ മീഡിയ

വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന നടന്‍ ശ്രീനീവാസന്‍റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി ഡോക്ടര്‍മാരും സോഷ്യല്‍മീഡിയയും. വൈറ്റമിൻ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ…

4 years ago

അമേരിക്കയുടെ ദൈന്യത ! ചൈന 1000 വെറ്റിലേറ്ററുകൾ ഫ്രീയായി നല്കും

ചൈനയുടെ ചരക്ക് വിമാനങ്ങൾ മാത്രമല്ല യാത്രാ വിമാനങ്ങളും കൂടി ഇപ്പോൾ മുഴുവൻ സമയ ഓട്ടത്തിലാണ്‌. ലോകം മുഴുവൻ അടച്ചിട്ട വിമാന താവളങ്ങൾ ചൈനീസ് വിമാനങ്ങൾക്കായി തുറക്കുന്നു. എന്തിനെന്നോ..ചൈനയുടെ…

4 years ago

യുവാക്കള്‍ ജാഗ്രതൈ.. കോവിഡ് നിങ്ങളില്‍ അപകടകാരിയാകുന്നത് ഇങ്ങനെ

കൊറോണ വൈറസ് പ്രായമായവരിലും കുട്ടികളിലുമാണ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യത കൂടുതല്‍. പ്രതിരോധശേഷി കുറഞ്ഞ അത്തരക്കാരുടെ ശരീരത്തിലേക്കാണ് വൈറസ് കയറിക്കൂടാനുള്ള സാധ്യത കൂടുതലെന്ന് പൊതുവെ പറയാറുണ്ടെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍…

4 years ago

ഇന്ന് 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് തിങ്കളാഴ്ച 13 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം തടഞ്ഞുനിര്‍ത്താന്‍ നമുക്ക് കഴിയുന്നുണ്ട്. എന്നാല്‍…

4 years ago

മോദി, രാഷ്ട്രപതി, ഗവർണ്ണർ, കേന്ദ്ര മന്ത്രിമാർ ഇവരുടെ ശംബളം വെട്ടി ചുരുക്കി, എം.പിമാർക്കും ഇരുട്ടടി

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും ശ​മ്പ​ളം വെ​ട്ടി​ക്കു​റച്ചു. 30 ശ​ത​മാ​നം ശ​മ്പള​മാ​ണ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത്. പ്രധാനമന്ത്രി,മന്ത്രിമാർ, രാഷ്ട്രപതി, ഗവർണ്ണർമാർ എന്നിവരുടെ ശംബളം കുറച്ചു, അനവധി ആനുകൂല്യങ്ങൾ…

4 years ago

സ്വന്തം കുഞ്ഞിനെ പാലൂട്ടാന്‍ പോലും കഴിയാത്ത അവസ്ഥ. കരളലിയിക്കും ഈ കുറിപ്പ്

രാജ്യം കടുത്ത ലോക്ഡൗണിലാണെങ്കിലും വിശ്രമമില്ലാതെ പണിയെടുക്കയാണ് മെഡിക്കല്‍ വിഭാഗം. ാെരു ജീവന്‍ പോലും നഷ്ടപ്പെടരുത് എന്ന ഉദ്ദേശത്തോടെയാണ് അവര്‍ ജോലിചെയ്യുന്നത്. പലപ്പോഴും സ്വന്തം ശരീരത്തെയും കുടുംബത്തെയുമൊക്കെ ഇവര്‍…

4 years ago

കരുതിയിരിക്കുക, കൊറോണ ഇന്ത്യയില്‍ സമൂഹവ്യാപനം തുടങ്ങി; എയിംസ് ഡോക്ടര്‍

ലോകം മുഴുവന്‍ കാര്‍ന്നുതിന്നുന്ന കൊറോണ വൈറസ് ഇന്ത്യയുടെ സ്ഥിതിയും വഴളാക്കിയിട്ടുണ്ട്. സമൂഹവ്യാപനത്തിലൂടെയാണ് വൈറസ് പ്രധാനമായും പടരുന്നത് .കൊറോണയെ തുരുത്താനുള്ള വഴിയായി ആരോഗ്യ പ്രവര്‍ത്തകരം സര്‍ക്കാരും പറയുന്നത് സാമൂഹിക…

4 years ago

രണ്ട് കോടി ജീവന്‍ വൈറസ് കവരും, മരുന്ന് കണ്ടുപിടിക്കുന്നത് വരെ സാമൂഹിക അകലം നിര്‍ബന്ധം ; മുന്നറിയിപ്പ്

ലോകരാജ്യങ്ങളെയെല്ലാം കീഴടക്കി പടര്‍ന്നുപിടിച്ച് ജീവന്‍ കവരുന്ന കൊറോണ വൈറസിനെ ഇപ്പോള്‍ തടഞ്ഞില്ലെങ്കില്‍ ഇത് ഭാവിയില്‍ കോടിക്കണക്കിന് മനുഷ്യരുടെ ജീവനെടുക്കുമെന്ന് മുന്നറിയിപ്പ്. ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ കൊറോണ വൈറസിന്റെ…

4 years ago

ലോക്ഡൗണിനുശേഷവും ഈ എട്ട് ജില്ലകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ടാകും

ലോക്ഡൗണ്‍ മാറ്റുന്നതും കാത്തിരിക്കുകയാണ് ജനങ്ങള്‍. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞ ദിവസം കഴിഞ്ഞാല്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കാം. എന്നാല്‍ സംസ്ഥാനത്ത് ചില ജില്ലകള്‍ക്ക് തുടര്‍ന്നും നിയന്ത്രണങ്ങള്‍ ഉണ്ടാകാനാണ് സാധ്യത.…

4 years ago

തോമസ് ഐസക്കിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് കെ.എം ഷാജി

സാലറി ചലഞ്ചിനെക്കുറിച്ച് വിശദീകരിച്ച തോമസ് ഐസക്കിനോട് കെ.എം ഷാജി 15 ചോദ്യങ്ങള്‍ ഉന്നയിച്ച് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എം ഷാജിയുടെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം. പ്രിയപ്പെട്ട…

4 years ago