trending

കര്‍ണാടക പ്രതിസന്ധി: ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ അനുവദിക്കില്ല; യദ്യൂരപ്പ

  കര്‍ണാടക പ്രതിസന്ധിയില്‍ നയം വ്യക്തമാക്കി ബിജെപി. ഇടക്കാല തിരഞ്ഞെടുപ്പിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് ബി എസ് യദ്യൂരപ്പ അറിയിച്ചു. 105 എം.എല്‍.എമാരുടെ പിന്തുണയില്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന്…

5 years ago

കേരളത്തിൽ ബിജെപി അധികാരത്തിൽ വരും, തറപ്പിച്ച് അമിത്ഷാ

കേരളം , തമിഴ്‌നാടുള്‍പ്പെട്ട ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലേറുമെന്ന് പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ അ​മി​ത് ഷാ. ​രാ​ഷ്ട്രീ​യ​പ്ര​തി​സ​ന്ധി നി​ല​നി​ല്‍​ക്കു​ന്ന ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി ഉ​ട​ന്‍ സ​ര്‍​ക്കാ​ര്‍…

5 years ago

വി മുരളീധരനെക്കാണാനാണ് താന്‍ പോയതെന്ന് അഞ്ജു ബോബി ജോര്‍ജ്

താന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന വാര്‍ത്തകള്‍ തള്ളി ഒളിമ്ബ്യന്‍ അഞ്ജു ബോബി ജോര്‍ജ് രംഗത്ത്. കുടുംബ സുഹൃത്തായ കേന്ദ്രസഹമന്ത്രി വി മുരളീധരനെ കാണാന്‍ വേണ്ടി പോയതാണെന്നും ഈ സമയത്ത്…

5 years ago

ബജറ്റ് പെട്ടിക്ക് മാറ്റം, ചുവന്ന കളറിലുള്ള ബാഗുമായി നിര്‍മല, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

പതിവ് ബജറ്റ് പെട്ടി ഴിവാക്കിയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് ബജറ്റ് അവതരണത്തിന് പാര്‍ലമെന്റില്‍ എത്തിയത്. ചുവന്ന കളറിലുള്ള ബാഗാണ് നിര്‍മലയുടെ കൈയില്‍. വലതു കൈയില്‍ പിരിമുറുക്കങ്ങളില്ലാതെ…

5 years ago

ഇന്ത്യയില്‍ നിന്ന് പോഷകാഹാരക്കുറവ് തുടച്ചുമാറ്റും : സ്മൃതി ഇറാനി

ഇന്ത്യയില്‍ 2022ഓടെ പോഷകഹാരക്കുറവ് സംബന്ധിച്ച ഒരു സംഭവം പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടിലെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. രാജ്യസഭയില്‍ എ.എ.പി അംഗം സുശീല്‍ കുമാര്‍…

5 years ago

ഏറ്റവും വലിയ പ്രതിരോധ ഇടപാടിന് ഇന്ത്യ നടപടി ആരംഭിച്ചു, 114 യുദ്ധ വിമാനങ്ങള്‍ വാങ്ങും

114 യുദ്ധ വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിന്റേത് ഏകദേശം ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന പദ്ധതിയാണ്. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. വിമാന…

5 years ago

‘താന്‍ ഇനി കോണ്‍ഗ്രസ് അധ്യക്ഷനല്ല’; അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുല്‍; രാജിക്കത്ത് പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ഇനി താന്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനല്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ത്ഥനാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. രാജിക്കത്ത് സഹിതമാണ് രാഹുല്‍…

5 years ago

ബിജെപി എംഎല്‍എയെ തള്ളി മോദി; ആരുടെ മകനാണെങ്കിലും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം

കൈലാഷ് വിജയ്വര്‍ഗിയയുടെ മകനും മധ്യപ്രദേശിലെ എം.എല്‍.എയുമായആകാശ് വിജയ്വര്‍ഗിയകോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച സംഭവത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയ വര്‍ഗീയയുടെ നടപടിയെ…

5 years ago

ജി 20 ഉച്ചകോടിയില്‍ മോദി നടത്തിയ ചര്‍ച്ചയെ വാനോളം പുകഴ്ത്തി ആരാധകര്‍; ഇത് മോദിക്ക് മാത്രം കഴിയുന്നതെന്ന് ലോകം

നരേന്ദ്ര മോദിയെ പുകഴ്ത്തി ആരാധകര്‍. ജി 20 ഉച്ചകോടിയുടെ അവസാന ദിനമായ ശനിയാഴ്ച മോദി ആറു ലോക രാഷ്ട്രത്തലവന്മാര്‍ക്കൊപ്പം അതീവ സുപ്രധാനപരമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത്…

5 years ago

മോദി എത്ര നല്ലവന്‍; മോദിക്കൊപ്പമുള്ള സെല്‍ഫി പങ്കുവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള സെല്‍ഫി ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ഒസാക്കയില്‍ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയതിന്റെ ചിത്രമാണ്…

5 years ago