trending

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 12 പേര്‍ക്ക് പരുക്ക്

മലപ്പുറം കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല.…

3 weeks ago

അധ്യാപിക കിടപ്പു മുറിയിൽ മരിച്ച നിലയിൽ, അമ്മയുടെ മരണം കണ്ട മകൾ അമിതമായി ​ഗുളികകൾ കഴിച്ച് ​ഗുരുതരാവസ്ഥയിൽ

അധ്യാപികയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം പരുതൂർ മൂർക്കത്തൊടിയിൽ സജിനിയാണ്‌ (44) മരിച്ചത്. സജിനിയുടെ മകളെ അമിതമായി ഗുളികകൾ കഴിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബുധനാഴ്ച…

3 weeks ago

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടും, പരിഹസിച്ചവര്‍ ഇനി ചാണകത്തെ സഹിക്കട്ടെ- സുരേഷ് ഗോപി

കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടാനുള്ള ശ്രമം തുടരുമെന്ന് തൃശൂര്‍ എംപി സുരേഷ് ഗോപി. ഇത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോക്‌നാഥ് ബഹ്‌റയുമായി സംസാരിക്കുന്ന കാര്യമാണ്. അതിന് മുന്‍പ്…

3 weeks ago

ജനം ഇടതിനെ കൈയൊഴിഞ്ഞു, പാർട്ടി സെക്രട്ടറിയുടെ ഭാര്യ ഭരിക്കുന്ന ആന്തൂരിലും ബിജെപിക്ക് മുന്നേറ്റം

ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഷോക്കിലാണ് സിപിഎം. പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടിയാണ് പിണറായിയേയും പാർട്ടി സെക്രട്ടറി ഗോവിന്ദനെയും തകർത്തത്. അതിൽ പ്രധാനമായും കയ്യൂരും ആന്തൂരുമാണ്. ഇവിടെ പ്രതീക്ഷിച്ച വോട്ട്…

3 weeks ago

രാത്രി മുഴുവനും ഓടയിൽ വീണു കിടന്നത് ആരും അറിഞ്ഞില്ല, ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

കോട്ടയം: ചാലുങ്കൽപടിക്കു സമീപം ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പരുക്കേറ്റ യുവാവ് രാത്രി മുഴുവനും ഓടയിൽ വീണു കിടന്നു. ഇത്തിത്താനം പീച്ചങ്കേരി ചേക്കേപ്പറമ്പിൽ സി ആർ വിഷ്ണുരാജ് (30)…

3 weeks ago

തള്ളയെന്നും അഹങ്കാരിയെന്നും വിളിച്ചാക്ഷേപം, ശിശു സൗഹാർദ്ദ സംസ്ഥാനം എന്ന് പുകൾപ്പെറ്റ നാട്ടിലെ ആണുങ്ങളും പെണ്ണുങ്ങളുമാണ് ആ കൊച്ച് കുഞ്ഞിനെ ഓഡിറ്റ് ചെയ്യുന്നത്- അഞ്ജു പാർവതി

മാളികപ്പുറം സിനിമയിലൂടെ ഏറെ ആരാധകരെ നേടിയെടുത്ത ബാലതാരമാണ് ദേവനന്ദ. അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കി മൂന്നര വയസ്സു മുതൽ അഭിനയ ലോകത്ത് സജീവമാണ്. അടുത്തിടെ…

3 weeks ago

ജയിച്ച 2 പേർ യു.എ.പി.എ ചുമത്തി ജയിലിൽ അടച്ച ഭീകരർ, ഓത്ത് എടുക്കൽ വിഷയമാകുന്നു

തിരഞ്ഞെടുപ്പിൽ വിജയിച്ചത് ഭീകരന്മാരായി ജയിലിൽ അടച്ച 2 പേർ. ഭീകരവാദികളായി യു എ പി എ ചുമത്തി ജയിലിൽ കിടക്കുന്ന പഞ്ചാബിലെ ഖാദൂർ സാഹിബ് സീറ്റിൽ തീവ്ര…

3 weeks ago

ആലപ്പുഴ മെഡിക്കൽ കോളജിൽ നവജാത ശിശു മരിച്ചു; മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന…

3 weeks ago

ജനങ്ങളെ മൂന്നാമതും നയിക്കാൻ മോദി, സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക നേതാക്കൾക്ക് ക്ഷണം

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി ന​​​രേ​​​ന്ദ്ര മോ​​​ദി മൂ​​​ന്നാം വ​​​ട്ടം ശ​​​നി​​​യാ​​​ഴ്ച സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അധികാരം ഏറ്റെടുക്കും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ലോക രാജ്യങ്ങളെ ക്ഷണിച്ചതായി റിപ്പോർട്ട്. ബം​ഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ,…

3 weeks ago

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങിപ്പോയി, നാല് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: നീന്തല്‍ പഠിക്കുന്നതിനിടെ കുളത്തില്‍ മുങ്ങി ഗുരുതരവാസ്ഥയിലായ നാലു വയസുകാരന്‍ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശി ധ്യാന്‍ നാരായണനാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തില്‍ വെച്ചാണ്…

3 weeks ago