trending

അബ്ദുറഹീമിനായി 25 കോടി സ്വരൂപിച്ചു, ഇനി വേണ്ടത് 9 കോടി രൂപ

സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി യുവാവ് അബ്ദുറഹീമിന്റെ മോചനത്തിന് ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർക്കുന്നു. മൂന്ന് ദിവസം കൊണ്ട് ഇനി സ്വരൂപിക്കേണ്ടത് 9 കോടി…

1 month ago

കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി മുതൽ പോലീസുകാർ കാക്കി അണിയില്ല പകരം മുണ്ടും കുർത്തയുമണിഞ്ഞ് പോലീസുകാരെത്തും

കാശി വിശ്വനാഥ ക്ഷേത്രം മാറുകയാണ്. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ഇനി പൊലീസ് ഉദ്യോഗസ്ഥർ കാക്കി യൂണിഫോമിന് പകരം പരമ്പരാഗത രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുമ്പോൾ വിശ്വാസി സഹൃദം എന്ന…

1 month ago

ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം, ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ ഭരണ പ്രതിസന്ധി തുടരുന്നു. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഉടന്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. രാജിവെച്ച മന്ത്രി രാജ്…

1 month ago

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു, വനംവകുപ്പിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം

എറണാകുളം കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യവ്യക്തിയുടെ കിണറിൽ കാട്ടാന വീണു. വനംവകുപ്പും പൊലീസും ചേർന്ന് രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്. ജനവാസമേഖലയിലെത്തിയ രണ്ട്…

1 month ago

മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവം, മരണം മൂന്നായി

പാലക്കാട് മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിലകപ്പെട്ട സംഭവത്തിൽ മരണം മൂന്നായി.പാറക്കൽ സ്വദേശിനി റിസ്വാന (19) ചെറുമല സ്വദേശിനി ദീമ മെഹ്ബ ( 19) പുത്തൻ വീട്ടിൽ ബാദുഷ…

1 month ago

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ കാറുകൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവേ കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഹരിപ്പാട് മണ്ണാറശാല തുലാംപറമ്പ് വടക്ക് പുന്നൂർ മഠത്തിൽ കളത്തിൽ പരേതനായ ശങ്കരനാരായണപ്പണിക്കരുടെ മകൻ ശ്രീജിത്ത്…

1 month ago

ചന്ദ്രയാൻ 4 വരുന്നു; ആദ്യമായി ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലുകുത്തും

ചന്ദ്രയാൻ നാലിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇതിലൂടെ രാജ്യത്തിന്റെ ചന്ദ്രനെ കുറിച്ചുള്ള പര്യവേക്ഷണം മുന്നോട്ടു പോവുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. 2040തിൽ ഇന്ത്യൻ ബഹിരാകാശയാത്രികനെ…

1 month ago

ഇന്ദിരാ ഗാന്ധിക്ക് ശേഷം 57 വർഷം; ന്യൂസ് വീക്ക് മാസികയുടെ കവർ പേജിൽ ഇടം നേടി പ്രധാനമന്ത്രി

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ശേഷം ന്യൂയോർക്ക് ആസ്ഥാനമായുള്ള ന്യൂസ് വീക്ക് മാസികയുടെ കവർ പേജിൽ ഇടം നേടി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ദിരാ ഗാന്ധിയുടെ കവർ…

1 month ago

ഓൺലൈനിൽ വാങ്ങിയ മോട്ടോർ, കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം

ചാലക്കുടി പരിയാരത്ത് ഓൺലൈനിൽ വാങ്ങിയ മോട്ടോർ കണക്ട് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കുറ്റിക്കാട് മൂത്തേടത്ത് അപ്പുവിൻ്റെ മകൻ രാജീവ് (44) ആണ് മരിച്ചത്. ഷോക്കേറ്റ ഉടനെ…

1 month ago

2 വിവാഹം കഴിച്ച രഘു 19കാരിയെ കടത്തിക്കൊണ്ടുപോയത് വിവാഹ വാ​ഗ്ദാനം നൽകി, വീട്ടിൽ പൂട്ടിയിട്ട് പീഡനവും

പത്തൊൻപതുകാരിയെ വിവാഹ വാ​ഗ്ദാനം നൽകി കടത്തിക്കൊണ്ടുപോയി മൃ​ഗീയമായി പീഡിപ്പിച്ച സംഭവത്തിൽ നാൽപ്പത്തൊൻപതുകാരൻ അറസ്റ്റിൽ. നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘുവിനെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. നൂറനാട്…

1 month ago