trending

പാത്രം കഴുകുന്നതിനിടെ കുഴഞ്ഞുവീണ് വിദ്യാർഥിനി മരിച്ചു

ഇടുക്കി തോപ്രാംകുടിയിൽ വിദ്യാർഥിനി കുഴഞ്ഞുവീണു മരിച്ചു. സ്കൂൾ സിറ്റി മങ്ങാട്ടുകുന്നേൽ പരേതനായ സിബിയുടെ മകൾ ശ്രീലക്ഷ്മി (14) ആണു മരിച്ചത്. തങ്കമണി സെന്റ് തോമസ് സ്കൂളിലെ ഒൻപതാം…

1 month ago

ഭൂമി നശിക്കും, പ്രളയം വരും, പർവ്വതങ്ങളാണ് രക്ഷ, നവീന്റെ ഏഴ് വർഷത്തെ ആസൂത്രണം ഇങ്ങനെ

അരുണാചൽ പ്രദേശിലെ മലയാളികളുടെ മരണത്തിൽ മുഖ്യസൂത്രധാരൻ മരിച്ച നവീനെന്ന് അന്വേഷണ സംഘം. ഏഴ് വർഷമായി നവീൻ കാര്യങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചൽ തെരഞ്ഞെടുത്തതെന്നും അന്വേഷണ…

1 month ago

ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു, രണ്ട് മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് ബൈക്ക് അപകടത്തില്‍ രണ്ടു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29)…

1 month ago

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്

തിരുവനന്തപുരം:ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ 20 മണ്ഡലങ്ങളിലായി 204 സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. നാമനിര്‍ദ്ദേശ പത്രിക…

1 month ago

പുറക്കാട് വാഹനാപകടം, ഭർത്താവിനും മകനും പിന്നാലെ ഭാര്യക്കും ദാരുണാന്ത്യം

ആലപ്പുഴ പുറക്കാട് വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയും മരിച്ചു. പൂന്തല സ്വദേശി 36 കാരിയായ വിനീതയാണ് മരിച്ചത്. വിനീതയുടെ ഭർത്താവ് സുദേവും മകൻ ആദി ദേവും അപകടത്തിൽ മരിച്ചിരുന്നു.…

1 month ago

രണ്ട് മാസം മുമ്പ് പ്രണയ വിവാഹം കഴിഞ്ഞ യുവതി ഹോസ്റ്റല്‍ മുറിയിൽ ജീവനൊടുക്കിയ നിലയിൽ

നവ വധുവിനെ കോട്ടയം നഗരത്തിലെ ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കല്‍ ശ്രുതിമോള്‍(26) ആണ് മരിച്ചത്. സി.എ.വിദ്യാര്‍ഥിനിയായിരുന്നു. ഫെബ്രുവരി പത്തിനായിരുന്നു കിടങ്ങൂര്‍ സ്വദേശിയുമായുള്ള ശ്രുതിയുടെ…

1 month ago

ബോംബ് സ്‌ഫോടനം നടന്നത് ബിജെപി പ്രവർത്തകന്റെ വീട്ടിൽവച്ച്, സിപിഐഎമ്മുമായി യാതൊരു ബന്ധവുമില്ല; പി ജയരാജൻ

പാനൂർ ബോംബ് സ്ഫോടനത്തിൽ സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് പി ജയരാജൻ. പാനൂർ സ്‌ഫോടനത്തിൽ മരിച്ചവരുടെ വീട്ടിൽ സന്ദർശനം നടത്തിയിട്ടില്ലെന്ന് പി ജയരാജൻ. ബന്ധുത്വത്തിന്റെ അടിസ്ഥാനത്തിലോ സുഹൃത്ത് ബന്ധത്തിന്റെ…

1 month ago

കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടി, രാഹുൽ ജയിച്ചത് മുസ്ലീം ലീ​ഗിന്റെ സഹായത്താൽ- അനിൽ ആൻ്റണി

കോൺഗ്രസ് രാജ്യവിരുദ്ധ പാർട്ടിയാണെന്ന് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആൻ്റണി. പാക്കിസ്ഥാനെ വെള്ള പൂശാനാണ് ആൻ്റോ ആൻ്റണി ശ്രമിക്കുന്നത്. ബിജെപി 370ലധികം സീറ്റ് നേടുമെന്ന് ആയിരം ശതമാനം…

1 month ago

അരുണാചലിൽപ്പോയി സ്വയംഹത്യ നടത്തിയവരും പാനൂരിൽ പൊട്ടിച്ചിതറിയവരും ഒരു കാര്യത്തിൽ യോജിപ്പ്- ജോയ് മാത്യു

എഴുത്തുകാരനും ചലച്ചിത്രകാരനുമായ ജോയ് മാത്യുവിന്റെ പ്രതികരണങ്ങൾ അവതരണത്തിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ അരുണാചൽ പ്രദേശിൽ മരിച്ച മലയാളികളേയും കണ്ണൂർ പാനൂരിലെ ബോംബ് സ്ഫോടനത്തെയും ബന്ധിപ്പിച്ചുള്ള താരത്തിന്റെ…

1 month ago

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴയാറില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ചിറ്റൂര്‍ സ്വദേശി 19 കാരനായ കാമത്ത് ശ്രീമിത്രുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഒഴുകിവരുന്നത്…

1 month ago