trending

സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്രമായി വ്യാപിക്കാൻ സാധ്യത : മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളിൽ കൊവിഡ് അതിതീവ്ര വ്യാപനത്തിന് സാധ്യതയെന്ന് മന്ത്രി വീണാ ജോർജ്. സ്ഥാപനങ്ങളിലാണ് നിലവിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടിരിക്കുന്നതെന്നും അതുകൊണ്ട് സ്ഥാപനങ്ങൾ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിക്കണമെന്നും മന്ത്രി…

2 years ago

പഞ്ചാബില്‍ തിരെഞ്ഞെടുപ്പ് ചൂട്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബിൽ ഭരണം പിടിക്കാൻ കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി ചാംകൗര്‍ സാഹിബിലും പഞ്ചാബ് കോണ്‍ഗ്രസ്…

2 years ago

ദൃശ്യങ്ങൾ ദിലീപിന് കൈമാറിയ വിഐപി മെഹബൂബ് അബ്‌ദുള്ളയാണ് എന്ന് പറഞ്ഞിട്ടില്ല: ബാലചന്ദ്ര കുമാർ

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയെന്ന് ആരോപിക്കുന്ന വി ഐ പി മെഹബൂബ് അബ്‌ദുള്ളയാണ് എന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ വിഐപിയെ…

2 years ago

അവസാനം സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്ത്, പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും ആരാധനാലയങ്ങളുടെ ചിത്രങ്ങളും വെബ്സൈറ്റിൽ

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്ത്. നിരവധി സാങ്കേതിക തടസങ്ങൾ ഇതുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞിരുന്നെങ്കിലും അവസാനം ഡിപിആർ നിയമസഭയുടെ വെബ്സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്യുകയായിരുന്നു. ആറ്…

2 years ago

ആ വി ഐ പി ഞാനല്ല, ദിലീപുമായുള്ളത് ബിസിനസ് ബന്ധം മാത്രം- മെഹബൂബ് അബ്‌ദുള്ള

ബാലചന്ദ്രകുമാര്‍ പറയുന്ന വിഐപി ഞാനല്ല,ദിലീപുമായി ബിസ്‌നസ് ബന്ധം മാത്രം. പോലീസുകാരെ കൊല്ലാന്‍ സ്‌കെച്ചിട്ടെന്ന കേസ്സില്‍ ദിലീപ് സംഘത്തിലെ ആറാമന്‍ പ്രവാസി വ്യവസായി കുടുങ്ങിയെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ…

2 years ago

രണ്ടാം പിണറായി സര്‍ക്കാരിന് ആദ്യത്തെ വേഗതയില്ലെന്ന് വി കെ പ്രശാന്ത് എം എല്‍ എ

രണ്ടാം പിണറായി സര്‍ക്കാരിന് ആദ്യത്തെ വേഗതയില്ലെന്ന് വി കെ പ്രശാന്ത് എം എല്‍ എ. ഒന്നാം പിണറായി സര്‍ക്കാരിന്റെ വേഗം ഇപ്പോഴില്ല. മന്ത്രിമാരുടെ ഓഫീസുകള്‍ നിര്‍ജീവമെന്നും എം…

2 years ago

തന്റെ മണ്ഡലത്തിൽ കങ്കണയുടെ കവിളുകളെക്കാൾ മിനുസമുള്ള റോഡുകൾ ഉണ്ടാക്കും; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ

എന്ന് കോൺഗ്രസിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുന്നുവോ അന്ന് തന്റെ മണ്ഡലത്തിൽ കങ്കണ റണാവത്തിന്റെ കവിളുകളെക്കാൾ മനോഹരവും മിനുസമുള്ളതുമായ റോഡുകൾ ഉണ്ടാക്കുമെന്ന വിവാദ പ്രസ്താവനയുമായി കോൺഗ്രസ് എംഎൽഎ ഇൻഫാൻ…

2 years ago

ഉത്തർപ്രദേശ് തിരെഞ്ഞെടുപ്പ്; യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ മത്സരിക്കും, ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

ഉത്തർപ്രദേശിൽ ഫെബ്രുവരി10 ന് നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കെ ആദ്യ രണ്ട്ഘട്ട വോട്ടെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പൂരിൽ നിന്നും ജനവിധി തേടും.…

2 years ago

സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആകെ 528 രോഗികൾ

സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി,…

2 years ago

ഫ്രാങ്കോയ്ക്ക് പള്ളിമുറ്റത്ത് ജന്മനാടിന്റെ വൻ സ്വീകരണം, പൂമാലകൾ അണിയിച്ച് ജനം

ബലാത്സം​ഗ കേസിൽ കുറ്റ വിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജൻമനാട്ടിൽ വൻ സ്വീകരണം. വിശ്വാസികളും ബന്ധുക്കളും അടങ്ങുന്ന വൻ ജനാവലിയാണ് ബിഷപ്പ് ഫ്രാങ്കോയെ സ്വീകരിക്കാൻ എത്തിയത്. കാറിൽ…

2 years ago