world

ചൈനയില്‍ പട്ടാള അട്ടിമറിയെന്ന് ട്വിറ്ററില്‍?; ഷി ജിന്‍പിങ് വീട്ടു തടങ്കലില്‍

ചൈനയില്‍ പട്ടാള അട്ടിമറി നടന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം. പ്രസിഡന്റ് ഷി ജിന്‍പിങ് വീട്ടു തടങ്കലിലാണെന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ ശക്തിപ്രാപിച്ചിരിക്കുന്നത്. #chinacoup എന്ന ഹാഷ് ടാഗില്‍…

2 years ago

യുവതിയുടെ കസ്റ്റഡി മരണം; ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കുന്നു

ടെഹ്‌റാന്‍. ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയില്‍ എടുത്ത മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ ശക്തമായ നടപടിയാണ് ഇറാന്‍ സ്വീകരിക്കുന്നത്. പ്രതിഷേധം…

2 years ago

മുഹമ്മദ് നബിയുടെ സ്വദേശം സൗദി അറേബ്യയല്ല, ഈജിപ്താണെന്ന് ഗവേഷകൻ, ഞെട്ടി ഇസ്ലാമിക രാജ്യങ്ങൾ

ഇസ്ലാമിൻ്റെ അവസാന പ്രവാചകനായ മുഹമ്മദ് നബിയെക്കുറിച്ച് ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകൻ നടത്തിയ വെളിപ്പെടുത്തൽ ലോകത്തെ ഇസ്ലാമിക രാജ്യങ്ങളെ ഒന്നടങ്കം പിടിച്ചു കുലുക്കി. ഈജിപ്ഷ്യൻ പുരാവസ്തു ഗവേഷകനായ വസീം…

2 years ago

ഇറാനില്‍ ഹിജാബ് വലിച്ചൂരിയെറിഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം

ടെഹ്‌റാന്‍. ഇറാനില്‍ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിച്ചന്ന് ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇറാനില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് പേരാണ്…

2 years ago

ജോലിക്കായി തായ്‌ലന്‍ഡിലെത്തിയ ഇന്ത്യക്കാരെ മ്യാന്‍മറിലേക്ക് തട്ടിക്കൊണ്ട് പോയതായി പരാതി

ചെന്നൈ. തായ്‌ലന്‍ഡില്‍ ജോലിക്കായി എത്തിയ ഇന്ത്യക്കാരെ തടവിലാക്കി സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യിക്കുന്നതായി പരാതി. 300-ല്‍ അധികം ഇന്ത്യക്കാരെയാണ് ഇത്തരത്തില്‍ തടവിലാക്കിയിരിക്കുന്നത്. തായ്‌ലാന്‍ഡില്‍ ജോലിക്കായി എത്തിയവരെ മ്യാന്‍മറിലേക്ക് തട്ടിക്കൊണ്ട്…

2 years ago

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം: ചാൾസ് രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ദ്രൗപതി മുർമ്മു

ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച്ച രാഷ്ട്രപതി ദ്രൗപതി മുർമ്മു. ബക്കിംഹാം കൊട്ടാരത്തിൽ വെച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതാണ് രാഷ്ട്രപതി.…

2 years ago

ഹിജാബ് ഊരിയെറിഞ്ഞു ഇറാനിയൻ വനിതകൾ തെരുവിൽ.

ഹിജാബ് നിയമങ്ങൾ അനുസരിക്കാത്തതിന്റെ പേരിൽ മതമൗലികവാദികൾ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇറാനിൽ പ്രതിഷേധം ശക്തമാവുകയാണ്. 22 കാരിയായ മഹ്‌സ അമിനിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഇറാനിയൻ വനിതകൾ തെരുവിൽ…

2 years ago

പാകിസ്ഥാൻ 75 വർഷങ്ങളായി പിച്ചചട്ടിയുമായി തെണ്ടുന്നു, സ്വയം വിമര്‍ശനവുമായി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്. പാകിസ്ഥാൻ കഴിഞ്ഞ എഴുപത്തിയഞ്ചു വര്‍ഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുകൊണ്ടു നടക്കുന്ന രാജ്യമാണെന്ന് സ്വയം വിമര്‍ശനവുമായി പാക് പ്രധാനമമന്ത്രി ഷഹബാസ് ഷരീഫ്. എപ്പോഴും പണം ചോദിക്കുന്ന രാജ്യം എന്ന…

2 years ago

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കുന്നതിന് മുമ്പ് വിമാനത്തില്‍ പുക; കുട്ടികളുമായി പരക്കം പാഞ്ഞ് യാത്രക്കാര്‍

മസ്‌കറ്റ്. മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് പുക. യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിന് ശേഷമാണ് പുക വിമാനത്തില്‍ കണ്ടത്. വിമാനത്തിനുള്ളില്‍ ഉര്‍ന്ന് പുക…

2 years ago

തീരാനോവായി മിന്‍സ; മൃതദേഹം നാട്ടിലേക്ക്, ഖത്തറിലെ സ്‌കൂള്‍ അടച്ചുപൂട്ടി

ഖത്തറില്‍ സ്‌കൂള്‍ ബസ്സിനുള്ളില്‍ കുടുങ്ങി മലയാളി വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളിനെതിരെ നടപടി. അല്‍ വക്രയിലെ സ്പ്രിങ്ഫീല്‍ഡ് കിന്‍ഡര്‍ ഗാര്‍ട്ടന്‍ അടച്ചുപൂട്ടാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. സ്‌കൂള്‍…

2 years ago