world

ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍

അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് യുകെ അംഗീകാരം നല്‍കി. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ…

3 years ago

ബലാത്സംഗ കുറ്റവാളിയാണ് മറഡോണ, ആദരിക്കാന്‍ എന്നെ കിട്ടില്ല; മൗനാചരണത്തില്‍ പ്രതിഷേധിച്ച് വനിതാ താരം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ പ്രതിഷേധവുമായി സ്പാനിഷ് വനിതാ ഫുട്‌ബോള്‍ താരം. ഫുട്‌ബോള്‍ മത്സരത്തിനു മുന്‍പ് ഇരു ടീമുകളിലെയും താരങ്ങള്‍ മറഡോണയ്ക്ക് ആദരമര്‍പ്പിച്ച് മൗനാചരണം നടത്തിയപ്പോള്‍ അതേ…

3 years ago

വളര്‍ത്തു നായക്കൊപ്പം കളിക്കുന്നതിനിടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് കാലിന് പരുക്ക്

വളര്‍ത്തു നായക്കൊപ്പം കളിക്കുന്നതിനിടയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലിന് പരുക്കേറ്റു. മേജര്‍ എന്ന വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടെയാണ് കാലിന് പരുക്കേറ്റത്. 78കാരനായ ബൈഡന് ശനിയാഴ്ചയാണ് കാലിന്…

3 years ago

മറഡോണയുടെ മരണത്തില്‍ അന്വേഷണം, ഡോക്ടര്‍ക്കെതിരെ കേസ്, വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. മറഡോണയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന മറഡോണയുടെ അഭിഭാഷകൻ മത്തിയാസ് മൊയ്റ…

3 years ago

പാക് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക ആരോപണം, ഗർഭിണിയായതോടെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതി

ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ബാബർ അസം വിവാഹ വാഗ്ദാനം നൽകി പത്ത് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. 2010ലാ​ണ് ബാ​ബ​ർ ത​ന്നെ കാ​ണു​ന്ന​തും…

3 years ago

കോവിഡ് വാക്‌സിന്‍ കമ്പനികളുടെ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യാന്‍ ശ്രമം

ദക്ഷിണ കൊറിയയിലെ കൊറോണ വാക്‌സിന്‍ നിര്‍മ്മാണ കമ്പനി നെറ്റ് വര്‍ക്ക് ഹാക്ക് ചെയ്യാന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഹാക്കിംഗ് സംബന്ധിച്ച് ദേശീയ ഇന്റലിജന്‍സ് സര്‍വീസ് വിവരം…

4 years ago

യുദ്ധം മുറുകുന്നു,ഓസ്ട്രേലിയയുടെ 53 കപ്പലുകൾ ചൈനീസ് കസ്റ്റഡിയിൽ

ഓസ്ട്രേലിയയുടെ 53 കപ്പലുകൾ ചൈന തടഞ്ഞുവെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയും ചൈനയും തമ്മിൽ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ ഇരട്ടി അടിസ്ഥാന മൂല്യവും സൈനീക…

4 years ago

‘ഒരിക്കല്‍ നമ്മള്‍ ആകാശത്ത് ഒരുമിച്ച് പന്ത് തട്ടും’; മറഡോണയ്ക്ക് ആദരാഞ്ജലിയുമായി പെലെ

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ. 'ഒരിക്കല്‍ നമ്മള്‍ ആകാശത്ത് ഒരുമിച്ച് പന്ത് തട്ടും' എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞ്.…

4 years ago

‘എനിക്കൊരു സുഹൃത്തിനേയും ലോകത്തിന് ഒരു ഇതിഹാസത്തേയും നഷ്ടമായി’; മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ക്രിസ്ത്യാനോ

ഫുഡ്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. നിങ്ങള്‍ എല്ലായ്‌പ്പോഴും ഓര്‍മ്മിക്കപ്പെടുമെന്ന് ക്രിസ്ത്യാനോ ട്വീറ്റ് ചെയ്തു. 'ഇന്ന് ഞാന്‍ എന്റെ ഒരു…

4 years ago

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പാണ് അദ്ദേഹം തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടര്‍ന്ന് ആശുപത്രി വിട്ടിരുന്നു. പിന്നീട് അദ്ദേഹം…

4 years ago