world

അതിക്രമത്തെ അപലപിച്ച് ട്രംപ്; ട്രംപിന് തുടരാന്‍ അര്‍ഹതയില്ലെന്ന് നാന്‍സി പെലോസി

യുഎസ് പാര്‍ലമെന്റില്‍ നടന്ന അതിക്രമത്തെ അപലപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാപ്പിറ്റോളില്‍ നടന്ന അക്രമ സംഭവങ്ങളില്‍ അതീവ ദു:ഖിതനാണെന്നും അക്രമം നടത്തിയവര്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും…

3 years ago

പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗികമായി വിജയികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്സ്. ജോ ബൈഡനും കമലാ ഹാരിസും പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഇലക്ട്രല്‍ വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെ ജയം നേടിയതായാണ് കോണ്‍ഗ്രസ്സ്…

3 years ago

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ നീക്കം; പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി, വാഷിംഗ്ടണില്‍ കര്‍ഫ്യൂ

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെ ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് നടത്തിയ പ്രക്ഷോഭത്തില്‍ മരണം നാലായി. ട്രംപ് അനുകൂലികള്‍…

3 years ago

യുഎസ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറി ട്രംപ് അനുകൂലികള്‍; വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ ജനപ്രതിനിധിസഭയും സെനറ്റും യോഗം ചേരുന്നതിനിടെ ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ അമേരിക്കന്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കടന്നു. ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി യുഎസ് ക്യാപ്പിറ്റോളിലേക്ക്…

3 years ago

അമേരിക്കയുടെ പുതിയ പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും ഇന്ന് ഒദ്യോഗികമായി പ്രഖ്യാപിക്കും

അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനേയും വൈസ് പ്രസിഡന്റായി കമലാ ഹാരിസിനേയും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ജനുവരി 20നാണ് നിയുക്ത പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റായി…

3 years ago

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍

ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി ഇറാന്‍. ഉന്നത സൈനിക മേധാവി ആയിരുന്ന ജനറല്‍ ഖാസിം സൊലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ…

3 years ago

ആലി ബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ കാണാതായ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുന്നു

പ്രമുഖ ടെക് കമ്പനിയായ ആലി ബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ കാണാതായ സംഭവം ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതായി അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് സര്‍ക്കാരുമായുള്ള തര്‍ക്കം…

3 years ago

ഗര്‍ഭിണിയെ വയറ് കീറി കൊലപ്പെടുത്തിയ കേസ്; ബൈഡനെത്തും മുന്‍പ് ലിസ മോണ്ട് ഗോമറിയുടെ വധശിക്ഷ നടപ്പാക്കും

ഗര്‍ഭിണിയെ ക്രൂരമായി കൊന്ന് ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്ത കേസില്‍ ലിസ മോണ്ട് ഗോമറിയുടെ വധശിക്ഷ ഉടന്‍ നടത്തിയേക്കും. ജോ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ് ലിസ മോണ്ട് ഗോമറിയുടെ…

3 years ago

കോവിഡ് വാക്‌സിന്‍ നശിപ്പിച്ചു; ആശുപത്രി ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

കോവിഡ് വാക്‌സിന്‍ നശിപ്പിച്ച ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. വിസ്‌കോണ്‍സിന്‍ സംസ്ഥാനത്തെ അഡ്വക്കേറ്റ് അറോറ ഹെല്‍ത്ത് കെയര്‍ ഗ്രാഫ്റ്റണ്‍ സെന്ററിലെ ഫാര്‍മസിസ്റ്റാണ് അറസ്റ്റിലായത്. ഫ്രിഡ്ജിലിരുന്ന മരുന്ന്…

3 years ago

പ്രമുഖ ടെക് കമ്പനിയായ ആലി ബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ കാണാനില്ല

ചൈനയിലെ പ്രമുഖ ടെക് കമ്പനിയായ ആലി ബാബയുടെ സ്ഥാപകന്‍ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഇദ്ദേഹം പൊതു വേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട് രണ്ടു മാസത്തിലേറെയായെന്നാണ് വിവരം. ചൈനീസ് സര്‍ക്കാരുമായുള്ള…

3 years ago