world

ലോകത്താദ്യമായി ഫൈസര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 90കാരിയായ മാര്‍ഗരറ്റ് കീനന്‍

ലോകത്താദ്യമായി ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത് 90കാരിയായ മാര്‍ഗരറ്റ് കീനന്‍. ബ്രിട്ടണില്‍ ഫൈസര്‍ വാക്‌സിന്‍ ആദ്യമായി സ്വീകരിച്ച ശേഷം ഇത് തനിക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള ജന്മദിന സമ്മാനമാണെന്ന്…

4 years ago

വാക്‌സിന്‍ വിതരണത്തിനൊരുങ്ങി ബ്രിട്ടണ്‍; ആകാംഷയോടെ ലോകം

കോവിഡ് വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങി ബ്രിട്ടണ്‍. ഫൈസറും ബയോടെകും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് അനുമതി നല്‍കിയതിന് പിന്നാലെ വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി…

4 years ago

കൊവിഡിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ‘മാജിക് ബുള്ളറ്റ്’ അല്ല വാക്‌സിനെന്ന് ലോകാരോഗ്യ സംഘടന

കൊവിഡ് മഹാമാരിയെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 'മാജിക് ബുള്ളറ്റ്' അല്ല വാക്‌സിനെന്ന് ലോകാരോഗ്യ സംഘടന. കുതിച്ചുയരുന്ന കൊവിഡ് കേസുകളെ പിടിച്ചുകെട്ടുക എന്ന ലക്ഷ്യത്തോടെ വാക്‌സിന്‍ പുറത്തിറക്കാന്‍ മത്സരിക്കുന്ന രാജ്യങ്ങള്‍ക്ക്…

4 years ago

ഫൈസറിന്റെ കോവിഡ് വാക്‌സിന് അംഗീകാരം നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ്‍

അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് യുകെ അംഗീകാരം നല്‍കി. വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ…

4 years ago

ബലാത്സംഗ കുറ്റവാളിയാണ് മറഡോണ, ആദരിക്കാന്‍ എന്നെ കിട്ടില്ല; മൗനാചരണത്തില്‍ പ്രതിഷേധിച്ച് വനിതാ താരം

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്‌ക്കെതിരെ പ്രതിഷേധവുമായി സ്പാനിഷ് വനിതാ ഫുട്‌ബോള്‍ താരം. ഫുട്‌ബോള്‍ മത്സരത്തിനു മുന്‍പ് ഇരു ടീമുകളിലെയും താരങ്ങള്‍ മറഡോണയ്ക്ക് ആദരമര്‍പ്പിച്ച് മൗനാചരണം നടത്തിയപ്പോള്‍ അതേ…

4 years ago

വളര്‍ത്തു നായക്കൊപ്പം കളിക്കുന്നതിനിടെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് കാലിന് പരുക്ക്

വളര്‍ത്തു നായക്കൊപ്പം കളിക്കുന്നതിനിടയില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലിന് പരുക്കേറ്റു. മേജര്‍ എന്ന വളര്‍ത്തുനായയ്‌ക്കൊപ്പം കളിക്കുന്നതിനിടെയാണ് കാലിന് പരുക്കേറ്റത്. 78കാരനായ ബൈഡന് ശനിയാഴ്ചയാണ് കാലിന്…

4 years ago

മറഡോണയുടെ മരണത്തില്‍ അന്വേഷണം, ഡോക്ടര്‍ക്കെതിരെ കേസ്, വീട്ടിലും ആശുപത്രിയിലും റെയ്‌ഡ്

ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്‌ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. മറഡോണയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന മറഡോണയുടെ അഭിഭാഷകൻ മത്തിയാസ് മൊയ്റ…

4 years ago

പാക് ക്രിക്കറ്റ് താരത്തിനെതിരെ ലൈംഗിക ആരോപണം, ഗർഭിണിയായതോടെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് യുവതി

ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ബാബർ അസം വിവാഹ വാഗ്ദാനം നൽകി പത്ത് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി യുവതി രംഗത്ത്. 2010ലാ​ണ് ബാ​ബ​ർ ത​ന്നെ കാ​ണു​ന്ന​തും…

4 years ago

കോവിഡ് വാക്‌സിന്‍ കമ്പനികളുടെ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്യാന്‍ ശ്രമം

ദക്ഷിണ കൊറിയയിലെ കൊറോണ വാക്‌സിന്‍ നിര്‍മ്മാണ കമ്പനി നെറ്റ് വര്‍ക്ക് ഹാക്ക് ചെയ്യാന്‍ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഹാക്കിംഗ് സംബന്ധിച്ച് ദേശീയ ഇന്റലിജന്‍സ് സര്‍വീസ് വിവരം…

4 years ago

യുദ്ധം മുറുകുന്നു,ഓസ്ട്രേലിയയുടെ 53 കപ്പലുകൾ ചൈനീസ് കസ്റ്റഡിയിൽ

ഓസ്ട്രേലിയയുടെ 53 കപ്പലുകൾ ചൈന തടഞ്ഞുവെന്ന് റിപ്പോർട്ട്. ഓസ്ട്രേലിയയും ചൈനയും തമ്മിൽ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനയുടെ ഇരട്ടി അടിസ്ഥാന മൂല്യവും സൈനീക…

4 years ago