topnews

ഡൽഹി മദ്യനയക്കേസ്, അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്യാൻ സിബിഐ

ന്യൂഡല്‍ഹി. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐയുടെ സമന്‍സ്. ചോദ്യം ചെയ്യലിനായി ഞായറാഴ്ച ഹാജരാകണമെന്നാണ് നിര്‍ദേശം. ഇതെ കേസിലാണ് മീഷ് സിസോദിയ നേരത്തെ അറസ്റ്റിലായത്. മദ്യനയത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കേസ്. 2021 നവംബറില്‍ നടപ്പാക്കിയ മദ്യനയത്തില്‍ ക്രമക്കേട് ഉണ്ടെന്ന് കാട്ടി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ലഫ് ഗവര്‍ണര്‍ വികെ സക്‌സേനയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വിവാദമായതോടെ മദ്യനയം പിന്‍വലിച്ചിരുന്നു. കേസില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കള്ളപ്പണ ഇടപാട് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഡല്‍ഹി സര്‍ക്കാരിന്റെ പുതിയ മദ്യനയം നടപ്പാക്കുന്നതില്‍ നേതൃത്വം നല്‍കിയത് മനീഷ് സിസോദിയയാണ്. സിസോദിയയ്ക്ക് കേസില്‍ പങ്കെണ്ടെന്ന് കോടതിയും കണ്ടെത്തി. ഇതെ തുടര്‍ന്നാണ് അന്വേഷണം അരവിന്ദ് കേജ്രിവാളിലേക്കും നീട്ടുവാന്‍ സിബിഐ തീരുമാനിച്ചത്.

Karma News Network

Recent Posts

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല സന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് ക്രൂരമര്‍ദനം. കൊടുവള്ളി സ്വദേശിയായ യുവതിക്കാണ് പൊതുറോഡില്‍ വച്ച് യുവാവിന്റെ മര്‍ദനമേറ്റത്. ഓമശേരി…

11 mins ago

ഹമാസിന്റെ ലൈംഗീക ആസ്കതി, കാഫിർ സ്ത്രീകളോട് ചെയ്യുന്നത്, രക്ഷപെട്ട സൂസാന

ഹമാസ് ഭീകരർ നടത്തുന്ന ലൈംഗീക വൈകൃതങ്ങൾ പുറത്ത് വിട്ട് രക്ഷപെട്ട് വന്ന സൂസാന എന്ന് ജൂത പെൺകുട്ടി..എന്റെ ഹൃദയ വികാരത്തിലേക്ക്…

25 mins ago

കോഴിക്കോട് ചികിത്സയിലായിരുന്ന 12 കാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു, നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന…

51 mins ago

സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചപകടം, എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഇടുക്കി ഏലപ്പാറ - വാഗമണ്‍ റോഡില്‍ സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു. എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക്…

53 mins ago

കോഴിക്കോട് ഉഗ്ര സ്ഫോടന ശബ്ദം, പ്രദേശവാസികൾ ആശങ്കയിൽ, ആളുകളെ മാറ്റിപ്പാർപ്പിച്ചു

കോഴിക്കോട് : കല്ലാനോട് ഇല്ലിപ്പിലായി മേഖലയിൽ ഉഗ്ര സ്ഫോടന ശബ്ദം. കൂരാച്ചുണ്ട് പഞ്ചായത്തിൽ ഏഴാം വാർഡിലെ ഇല്ലിപ്പിലായി എൻആർഇപി പൂത്തോട്ട്…

1 hour ago

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

1 hour ago