അന്താരാഷ്ട്ര മാതൃകകൾ അനുസരിച്ചു മിനിമം വേതനം നിശ്ചയിക്കുന്നതിനായി കേന്ദ്രസർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. മിനിമം വേതനവും ദേശീയ നിലയിലെ മിനിമം വേതനവും സംബന്ധിച്ച് സമിതി കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് ശുപാർശകൾ സമർപ്പിക്കും. അന്താരാഷ്ട്ര മാതൃകകൾ പരിശോധിച്ച് വേതനം നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളും രീതിശാസ്ത്രവും സമിതി ആവിഷ്കരിക്കും. മൂന്ന് വർഷമാണ് സമിതിയുടെ കാലാവധി. മിനിമം വേതനത്തിലെ പുതിയ തീരുമാനങ്ങൾ താഴെതട്ടിലുള്ളവർക്കു ഒരുപാടു സഹായകരമാകും.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് ഡയറക്ടർ പ്രൊഫ. അജിത് മിശ്ര അദ്ധ്യക്ഷനായ വിദഗ്ധ സംഘത്തിൽ പ്രൊഫ. താരിക ചക്രവർത്തി, ഡോ. അനുശ്രീ സിൻഹ, എംഎസ് വിഭ ഭല്ല തുടങ്ങിയവരും അംഗങ്ങളാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…