കൊച്ചി. നികുതി അടച്ചില്ല സംസ്ഥാന ചലചിത്ര മേളയുടെ കണക്കുകള്‍ ആവശ്യപ്പെട്ട് കേന്ദ്ര ജിഎസ്ടി വകുപ്പ്. ചലച്ചിത്ര മേളയുടെ ഗ്രാന്‍ഡ് അടക്കമുള്ള വരവു ചെലവ് കളക്കുകള്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ജിഎസ്ടി വകുപ്പ്. ചലച്ചിത്ര അക്കാദമിക്ക് അഞ്ച് വര്‍ഷത്തെ കണക്കുകള്‍ ലഭ്യമാക്കുവനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നികുതിയടച്ചാല്‍ പിഴയൊഴിവാക്കുമെന്നും. കൃത്യമായി ചലച്ചിത്ര അക്കാദമി നുകുതി അടയ്ക്കുന്നില്ലെന്നും കേന്ദ്ര ജിഎസ്ടി വകുപ്പ് കണ്ടെത്തിയിരുന്നു. മുമ്പ് നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്ര ജിഎസ്ടി വകുപ്പ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ കത്തിന് കൃത്യമായ മറുപടി നല്കാന് ചലച്ചിത്ര അക്കാദമി തയ്യാറായില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 27നും കത്ത് നല്‍കിയിരുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നികുതി അടച്ചിട്ടില്ലെന്നും മുഴിവന്‍ കണക്കുകളും നല്‍കണമെന്നും ആവശ്യപ്പെട്ടു. ടിക്കറ്റിന ് 18 ശതമാനം നികുതിയാണ് അടയ്ക്കേണ്ടത്. ഈ നിരക്കിലാണെങ്കില്‍ കോടി കണക്കിന് രൂപ നികുതിയായി നല്‍കണം. അതേസമയം സര്‍ക്കാര്‍ ഗ്രാന്റായി മാത്രം ചലച്ചിത്ര അക്കാദമിക്ക് 60 കോടി ലഭിച്ചു. ടിക്കറ്റ് നിരക്കിലൂടെ തീയേറ്ററില്‍ നിന്നും എത്ര രൂപ ലഭിച്ചു വെന്നുള്ളതിന്റെ കണക്കാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…