ശബരിമല വിമാനത്താവള നീക്കം ദേശ സുരക്ഷക്ക് ഭീഷണിയാവുന്ന ഘടകങ്ങൾ ഉള്ളതായി കേന്ദ്ര ഇന്റലിജൻസ് റിപോർട്ട്. രാജ്യത്തിന്റെ ഭൂമിയായ ചെറുവള്ളി എസ്റ്റേറ്റ് എങ്ങിനെ സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തി എന്ന സുപ്രധാനമായ വിവരമാണ് പിണറായി വിജയൻ മറച്ച് വയ്ച്ചത്. ഹാരിസൺ മലയാളത്തിനു പാട്ടം നല്കിയ സ്ഥലമായിരുന്നു ചെറുവള്ളി എസ്റ്റേറ്റ് ഉൾപെട്ട സ്ഥലം. നിലവിൽ പാട്ട കാലാവധി കഴിഞ്ഞു. തുടർന്ന് രാജ്യത്തിന്റെ ഭൂസ്വത്ത് അകേണ്ട ചെറുവള്ളി എസ്റ്റേറ്റ് എങ്ങിനെ ബിലിവേഴ്സ് ചർച്ചിന്റെ അയന എസ്റ്റേറ്റിൽ എത്തി ചേർന്നു എന്ന് ഉത്തരം പറയേണ്ടത് പിണറായി വിജയനാണ്.
ഭൂമി ഏറ്റെടുക്കാൻ രാജ മാണിക്യം കമ്മീഷൻ പിണറായി വിജയൻ സർക്കാരിനു റിപോർട്ട് നല്കിയതായിരുന്നു. എന്നാൽ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നടന്ന കേസുകളിൽ തുടർച്ചയായി കേരളാ സർക്കാർ തോറ്റു കൊടുത്തു. ഇപ്പോൾ ശബരിമല വിമാനത്താവളത്തിനായി ദേശ വിരുദ്ധ നീക്കം നടത്തി രാജ്യത്തേ ഒറ്റു കൊടുത്തത് സി ബി ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഭൂ സംരക്ഷണ സമിത് സ്റ്റേറ്റ് കോഡിനേറ്റർ ഹരി വെണ്ണിയൂർ രംഗത്ത് വന്നിരിക്കുന്നു.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…