topnews

കേന്ദ്ര പെൻഷനിൽ പുതിയ നിർദേശം

ഡൽഹി ∙ വിരമിക്കുന്നതിന്റെ പിറ്റേവർഷം മുതൽ കേന്ദ്ര പെൻഷനിൽ 1% വീതം വർധന അനുവദിക്കാനുള്ള സാധ്യതയും കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. പ്രായം കൂടുന്നതിന് ആനുപാതികമായുള്ള പെൻഷൻ വർധന 80 വയസ്സിനു പകരം 65 വയസ്സു മുതൽ നടപ്പാക്കണമെന്ന പാർലമെന്ററി സമിതിയുടെ ശുപാർശയ്ക്കൊപ്പം ഇതും ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

നിലവിൽ 80 വയസ്സിലാണ് അടിസ്ഥാന പെൻഷന്റെ 20% വർധന ലഭിക്കുന്നത്. കഴിഞ്ഞദിവസം പെൻഷൻ സംഘടനകളുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നടത്തിയ ചർച്ചയിലാണ് പെൻഷനാകുന്നതിനു പിറ്റേവർഷം മുതൽ 1% വർധനയെന്ന ആശയവും അജൻഡയിൽ ഉൾപ്പെടുത്തിയത്. ഓരോ വർഷവും 1% വീതം വർധിച്ച് 80 വയസ്സാകുമ്പോൾ നിലവിലുള്ളതു പോലെ തന്നെ 20% വർധന ലഭിക്കുകയും ചെയ്യും.

Karma News Network

Recent Posts

എല്ലാവരോടും എന്തൊരു സ്‌നേഹമായിരുന്നു കുഞ്ഞേ നിനക്ക്, മനസ് പിടയുന്നു- ബീന ആന്റണി

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖിന്റെ മരണം ഏവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.…

5 mins ago

മലയാളി നേഴ്സ് ഓസ്ട്രേലിയയിൽ മരിച്ചു

മലയാളി നേഴ്സ് ഓസ്ട്രേലിയ പെർത്തിൽ അന്തരിച്ചു.അങ്കമാലി സ്വദേശിനിയായ മേരികുഞ്ഞ് (49) ആണ്‌ മരിച്ചത്.അങ്കമാലി മഞ്ഞപ്ര മയിപ്പാൻ സന്തോഷിന്റെ ഭാര്യയാണ്‌ മേരി…

15 mins ago

സ്വർണക്കടത്ത് ക്വട്ടേഷൻ മാഫിയയുമായുള്ള സിപിഎം ബന്ധം, മനു തോമസിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര അന്വേഷണം വേണമെന്ന് കോൺഗ്രസ്

കണ്ണൂരിൽ പാർട്ടി വിട്ട മനു തോമസ് സിപിഎമ്മിനെതിരെ നടത്തിയ വെളുപ്പെടുത്തലുകളിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺ​ഗ്രസ്. കണ്ണൂർ ഡിസിസി പ്രസിഡന്റ്…

21 mins ago

രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ 22 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പൂതക്കുളത്ത് രണ്ടാഴ്‌ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള…

47 mins ago

നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം, 13 തീർഥാടകർ മരിച്ചു

ബെം​ഗളൂരു : പുനെ- ബെം​ഗളൂരു ഹൈവേയിൽ നിർത്തിയിട്ട ചരക്കുലോറിയിൽ ടെമ്പോ ട്രാവലർ ഇടിച്ച് 13 പേർ മരിച്ചു. ഹവേരി ജില്ലയിലെ…

49 mins ago

തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി വിഴിഞ്ഞത്ത്, എത്തുന്നത് ഇസ്രയേൽ കമ്പനി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്ത് തിരമാലകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രായേൽ കമ്പനി. ടെൽഅവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന…

1 hour ago