വിത്യസ്തമായ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ചന്ദ്ര ലക്ഷ്മൺ. പൃഥ്വിയുടെ നായികയായിട്ടായിരുന്നു ആദ്യമായി താരം പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടനെ അവതരിപ്പിച്ചു കൊണ്ടാണ് സീരിയൽ പ്രേമികളുടെ മനസ്സിലേക്ക് താരം കുടിയേറുന്നത്. സ്വന്തം, മേഘം, കോലങ്കൾ, കാതലിക്ക നേരമില്ലൈ തുടങ്ങിയ സീരിയലുകളെല്ലാം ചന്ദ്ര ലക്ഷ്മണിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. വില്ലത്തിയായിട്ടാണ് താരം സ്ക്രീനിൽ നിറഞ്ഞതെങ്കിലും സ്വന്തം വീട്ടിലെ താരമായിട്ടാണ് ചന്ദ്രയെ പ്രേക്ഷകർ അംഗീകരിച്ചിട്ടുള്ളത്. ഇടക്ക് ഇടവേളയെടുത്തെങ്കിലും ഇപ്പോൾ താരം മടങ്ങിയെത്തിയിട്ടുണ്ട്. ഇപ്പോളിതാ വിവാഹം കഴിക്കാത്തതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ
ഈ ലോകത്ത് സോള്‍വ് ചെയ്യാന്‍ എന്തൊക്കെ പ്രശ്നങ്ങളുണ്ട്. ഇതൊക്കെ ഒരു പ്രശ്നമാണോ. ഞാന്‍ കല്യാണത്തിന് എതിരൊന്നും അല്ല, എനിക്ക് ഫാമിലി ഇഷ്ടമാണ്. പക്ഷേ ഞാന്‍ എന്റെ സമയം എടുക്കുന്നു. ഞാന്‍ എന്റെ ഒരു ഫ്ളോയില്‍ അങ്ങ് പോവട്ടെ എന്ന് തീരുമാനിച്ചതാണ്. ഫ്രണ്ട്സ് ഒകെ കല്യാണം കഴിച്ചു. അപ്പോ ഞാനും കല്യാണം കഴിക്കണം എന്ന പ്രഷറൊന്നും എനിക്ക് ഇല്ല, എന്റെ അച്ഛനും അമ്മയും അത് തരാറുമില്ല
മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സീരിയലുകളിലും നടി വേഷമിട്ടിരുന്നു, ചക്രം, കല്യാണ കുറിമാനം, ബോയ് ഫ്രണ്ട്, ബൽറാം v/s താരാദാസ്, കാക്കി ഉൾപ്പെടെയുളള മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…