ചെന്നൈ: ചെന്നൈയില്‍ ദമ്പതികളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ കുഴിച്ചിട്ട പ്രതികള്‍ പിടിയില്‍. മൈലാപ്പുര് വൃന്ദാവന്‍ തെരുവിലെ ദ്വാരക കോളനിയില്‍ ശ്രീകാന്ത് (60), ഭാര്യ അനുരാധ (55) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ കൊല്ലപ്പെട്ടത്.
അമേരിക്കയിലുള്ള മകളുടെ അടുത്ത് നിന്ന് മടങ്ങിയെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് ഇരുവരും കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ഡ്രൈവര്‍ നേപ്പാള്‍ സ്വദേശി കൃഷ്ണ, സുഹൃത്ത് രവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ശ്രീകാന്തും അനുരാധയും ഏതാനും മാസങ്ങളായി യു.എസില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.
മേയ് 7-ന് പുലര്‍ച്ചെയാണ് ഇരുവരും മടങ്ങിയെത്തിയത്. കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തില്‍നിന്ന് മൈലാപ്പൂരിലെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ദമ്പതികളെ അടിച്ചു കൊലപ്പെടുത്തിയ കൃഷ്ണയും സഹായി രവിയും മൃതദേഹങ്ങള്‍ ഫാം ഹൗസില്‍ കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് ഇരുവരും പണവും സ്വര്‍ണവുമായി ശ്രീകാന്തിന്റെ കാറില്‍ രക്ഷപെട്ടു.
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…