കൊല്ലം. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ കേസില്‍ പിടിയിലായ ുത്മകുമാറിന്റെ ഫോട്ടോ കുട്ടി തിരിച്ചറിഞ്ഞു. കുട്ടിയെ പത്തിലധികം ചിത്രങ്ങള്‍ പോലീസ് കാണിച്ചു. കേസില്‍ മൂന്ന് പേരാണ് പോലീസ് പിടിയിലായത്. ചാത്തന്നൂര്‍ സ്വദേശി കെആര്‍ പത്മകുമാറും ഭാര്യയും മകളുമാണ് പോലീസ് പിടിയിലായത്.
അതേസമയം കേസില്‍ ഭാര്യയ്ക്കും മകള്‍ക്കും പങ്കില്ലെന്ന് പത്മകുമാര്‍ പോലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തെങ്കാശി പുളിയറയിലെ ഹോട്ടലില്‍ നിന്നും ഇവരെ പോലീസ് പിടികൂടിയത്. പ്രതികളെ അടൂര്‍ പോലീസ് ക്യാംപിലെത്തി ചോദ്യം ചെയ്യുകയാണ്. കുട്ടിയുടെ പിതാവുമായിട്ടുള്ള സാമ്പത്തിക തര്‍ക്കമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് സൂചന.
നീല നിറത്തിലുള്ള കാര്‍ തെങ്കാശിയില്‍ നിന്നും വെള്ളക്കാര്‍ പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി. രേഖ ചിത്രം ശ്രദ്ധയില്‍ പെട്ട അയിരൂര്‍ സ്വദേശി പോലീസിന് വിവരം നല്‍കുകയായിരുന്നു.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…