ലക്നൗ. തന്റെ ജീവിത സമ്പാദ്യം മുഴുവന്‍ യോഗി സര്‍ക്കാരിന് നല്കി 85കാരന്. മക്കള്‍ സംരക്ഷിക്കുവാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് 1.5 കോടി രൂപയുടെ സ്വത്ത് യോഗി സര്‍ക്കാരിന് നല്കുവാന് അദ്ദേഹം തീരുമാനിച്ചത്. ഉത്തരപ്രദേശിലെ മുസാഫര്‍ നഗറിലെ നാഥു സിങ് ആണ് തന്റെ സ്വത്ത് സര്‍ക്കാരിന് നല്‍കിയത്. ശരീരം മെഡിക്കല്‍ കോളേജിന് പഠനത്തിനായി നല്കുവാനും മരണ ശേഷം മൃതദേഹം മക്കളെ കാണിക്കരുതെന്നും അദ്ദേഹം പറയുന്നു.
ഭാര്യ മരിച്ച ശേഷം നാഥു സിങ് ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഒരു മകനും നാല് പെണ്മക്കളുമാണ് നാഥു സിങ്ങിനുള്ളത്. നാല് പെണ്‍മക്കളം വിവാഹിതരാണ് മകന് സഹരന്‍പുരിലാണ് താമസിക്കുന്നത്. വലിയ കുടുംബം സ്വന്തമായിട്ട് ഉണ്ടായിട്ടും ആരും നോക്കുവാന്‍ ചെല്ലാത്തില് നാഥു സിങ് വലിയ ദുഖത്തിലായിരുന്നു. തുടര്‍ന്ന് ഏഴ് മാസം മുമ്പ് വൃദ്ധസദനത്തിലേക്ക് താമസം മാറി.
തുടര്‍ന്നാണ് തന്റെ സ്വത്തുക്കള്‍ സര്‍ക്കാരിലേക്ക് നല്കുവാന് നാഥു സിങ്ങ് തീരുമാനിച്ചത്. നാഥു സിങ്ങിന്റെ മരണത്തിന് ശേഷം തന്റെ സ്ഥലത്ത് വിദ്യാലയമോ ആശുപത്രിയോ നിര്‍മ്മിക്കുവനാണ് നാഥു സിങ്ങ് താല്പര്യപ്പെടുന്നത്. പ്രായമായപ്പോള്‍ മക്കള്‍ക്ക് ഒപ്പം ജീവിക്കുവനായിരുന്നു ആഗ്രഹം എ്ന്നും അദ്ദേഹം പറയുന്നു.gt
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…