പാക്കിസ്ഥാന് ആണവായുധം കൈകാര്യം ചെയ്യാൻ ചൈനയുടെ പരിശീലനം, ലക്ഷ്യം ഇന്ത്യ. ഇന്ത്യയുടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ദേശീയ അന്തർദേശീയ അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ബെയ്ജിങ്ങും ഇസ്ലാമാബാദും തമ്മിൽ ഒരു വലിയ നാവിക അഭ്യാസത്തിന് തുടക്കം കുറിക്കുകയാണ്. പാക്കിസ്ഥാനും ചൈനയും തമ്മിൽ ഒരു നാവിക അഭ്യാസത്തിന് തുടക്കം കുറിക്കുമ്പോൾ അത് സ്വാഭാവികമായിട്ടും ഇന്ത്യക്ക് എതിരായിരിക്കും.
കറാച്ചി തുറമുഖത്ത് ചൈനയുടെ ഒരുപാട് കപ്പലുകളും അതുപോലെ അന്തർവാഹിനികളും വിന്യസിച്ചിരിക്കുന്നു. ചൈനയുടെ ഈ നാവിക സന്നാഹം ഇന്ത്യയുടെ ചാരഉപഗ്രഹങ്ങൾ പകർത്തുകയും അതിൻറെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വരികയും ചെയ്യുകയാണ്.. ചൈനയെ സംബന്ധിച്ചിടത്തോളം പാകിസ്ഥാനെപ്പോലെയുള്ള ഭീകര രാജ്യത്തിന്റെ ഒരു സഹായവും സ്വീകരിക്കേണ്ടതില്ല. ഇന്ത്യൻ മഹാസമുദ്രത്തിലന്റെ അടിത്തട്ടിലും, ഉപരിതലത്തിലും ആണവ അന്തർവാഹിനികളടക്കം ചൈന വിന്യസിച്ചിരിക്കുന്നു. ഇത് ഇന്ത്യയ്ക്കെതിരെ തന്നെയെന്ന് പറയാം. ഇന്ത്യ ചൈനയുടെ ഭാഗമാകണമെന്ന ആഗ്രഹമാണ് അതിനു പിന്നിൽ.
ഇന്ത്യൻ മഹാസമുദ്രത്തിൽ ആണവ അന്തർവാഹിനികൾ വിന്യസിച്ചിരിക്കുന്നു. ചൈനയും, പാകിസ്ഥാനും തമ്മിലുള്ള സൈനിക അഭ്യാസങ്ങൾ നടത്തുമ്പോൾ ചൈനീസ് അന്തർവാഹിനി ഉൾപ്പെടുത്തിയത് സംശയമുളവാക്കുന്നതാണ്. പാക്കിസ്ഥാനെ തങ്ങളുടെ കഴിവ് കാണിച്ചുകൊടുക്കുന്നതിനാണ് ഇത്തരത്തിൽ പ്രദർശനം നടത്തുന്നത്. ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾ കറാച്ചിയിൽ നടക്കുന്നുയ യുദ്ധസന്നാഹം എന്നുവേണം കരുതാൻ. ചൈന പാക്കിസ്ഥാൻ കൈകോർക്കൽ ഇന്ത്യയ്ക്കെതിരെ എന്നുവേണം കരുതാൻ.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…