Categories: more

ശവപ്പെട്ടിയിലല്ല കാറിനുള്ളില്‍ ഇരുത്തി സംസ്‌കരിച്ചു; മരണശേഷവും ഇഷ്ട വാഹനത്തെ ‘സാരഥി’യാക്കി

മരണത്തിന് പോലും വേര്‍പ്പെടുത്താനാകാത്ത മനുഷ്യ ബന്ധങ്ങളും മറ്റും നാം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടാകും. എന്നാല്‍ ആ ചിന്താധാരയില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു ദൃഢ ബന്ധത്തിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അതുവരെ തന്റെ യാത്രയില്‍ കൂട്ടായിരുന്ന കാറിനെ മരണത്തിലും കൂടെ കൂട്ടിയിരിക്കുകയാണ് ചീ എന്ന ചൈനക്കാരന്‍. ചൈനയിലെ ഹെബയ് പ്രവശ്യയിലാണ് ഈ വിചിത്ര സംഭവം.

തന്റെ പ്രിയ വാഹനം ഹ്യൂണ്ടായ് സൊണാറ്റ കാറാണ് മരണ ശേഷമുള്ള യാത്രയിലും ചീ കൂടെക്കൂട്ടിയത്. മരണപ്പെടുന്നതിന് മുന്നെ തയ്യാറാക്കിയ വില്‍പത്രത്തിലാണ് കൗതുകകരമായ ആഗ്രഹം അദ്ദേഹം വ്യക്തമാക്കിയിരുന്നത്. മരണ ശേഷം എന്നെ എന്റെ കാറില്‍ തന്നെ സംസ്‌കരിക്കണം എന്നായിരുന്നു അത്. ഒടുവില്‍ ചീയുടെ മരണശേഷം വില്‍പത്രിത്തില്‍ വരെ ആവശ്യപ്പെട്ട ആഗ്രഹം ബന്ധുക്കള്‍ സഫലമാക്കി. ശവപ്പെട്ടിയ്ക്ക് പകരം കാറിനുള്ളില്‍ ഇരുത്തി ചീയെ സംസ്‌കരിച്ചു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ചീയെ അദ്ദേഹത്തിന്റെ സൊണാറ്റ കാറിനുള്ളില്‍ ഇരുത്തി ക്രെയിനുപയോഗിച്ച് സംസ്‌കരിക്കുന്നതാണ്

Karma News Network

Recent Posts

കൊല്ലം ചീഞ്ഞു നാറുന്നു, ആശുപത്രി മാലിന്യം വരെ കായലിലേക്ക് ഒഴുക്കുന്നു

കൊല്ലം : കൊല്ലം അഷ്ടമുടി കായൽ നശിക്കുന്നു. കക്കൂസ് മാലിന്യം വരെ ഒഴിയെത്തുന്നത് കായലിലേക്ക്. അധികാരികൾ കൂടി അറിഞ്ഞുകൊണ്ടാണ് ഇത്…

12 mins ago

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം, അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ്, പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

കൊല്‍ക്കത്ത: ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനറിന്റെ ക്രൂരമായ കൊലപാതകത്തില്‍ അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ് നടത്തിയ പ്രതിയുടെ പെൺസുഹൃത്തിലേക്ക് അന്വേഷണം.…

37 mins ago

യുവതിയെ ഭര്‍തൃവീട്ടില്‍ സംഭവം, കോന്നിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട : യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കോന്നി പയ്യനാമണ്ണില്‍ ആണ് സംഭവം. അരുവാപ്പുലം…

43 mins ago

ബാര്‍ കോഴ , ഇളവിനായി പണപ്പിരിവ്; ശബ്ദസന്ദേശം അന്വേഷിക്കണമെന്ന് ഡിജിപിക്ക് മന്ത്രി എം ബി രാജേഷിന്റെ കത്ത്

തിരുവനന്തപുരം: മദ്യത്തിൽ ഇളവു നല്കുന്നതിനായി പണപ്പിരിവ് എന്ന ശബ്ദസന്ദേശത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം ബി രാജേഷ് ഡിജിപിക്ക്…

1 hour ago

കൊച്ചിയിലെ വെള്ളക്കെട്ട്, ഒഴുകിയെത്തുന്നത് മലിനജലം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കഴിഞ്ഞ മഴയിൽ വെള്ളം പൊങ്ങാതിരുന്ന കൊച്ചി നഗരത്തിൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാണ്. മഴ നിന്ന് പെയ്തതോടെ വെള്ളം…

1 hour ago

ഇടുക്കിയിൽ അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവം; പൊലീസുകാരന് സസ്പെൻഷൻ

ഇടുക്കി: അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ…

2 hours ago