national

പൗരത്വഭേദഗതി നിയമം ഉടൻ,അനധികൃത കുടിയേറ്റക്കാരെ തൂത്തെറിയും

തിരഞ്ഞെടുപ്പ് അടുത്തതോടെ പൗരത്വ ഭേദഗതി നിയമം വീണ്ടും സജീവമായി ചർച്ചയാവുകയാണ്. ഒരാഴ്ചക്കുള്ളിൽ രാജ്യത്തെ പൗരത്വ ഭേദഗതി നിയമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ നടപ്പാക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി തന്നെ വ്യക്തമാക്കുന്നു. നേരത്തെ പൗരത്വ ഭേദഗ നിയമം സംബന്ധിച്ച് വലിയ ചർച്ചകൾ നടന്നത് ഇന്ത്യാ രാജ്യത്താണ് എന്നാൽ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പൗരത്വ ഭേദഗതി നിയമം ഏറ്റവും പ്രധാനമായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത് എന്തുകൊണ്ടായിരിക്കാം.

രാജ്യത്ത് നാല് കോടിയിലധികം കുടിയേറ്റക്കാർ അനധികൃത കുടിയേറ്റക്കാറുണ്ട് എന്നുള്ളതാണ് ഏറ്റവും പുതുതായി വന്ന കണക്കുകൾ ബംഗ്ലാദേശ്, മ്യാൻമാർ, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയിടങ്ങളിൽ നിന്ന് അനധികൃതമായി കുടിയേറിയ ബഹുഭൂരിപക്ഷവും കൈയാളുന്നത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡുകളാണ് ഇവരുടെ പക്കൽ. എല്ലാ അനധികൃത രേഖകളും ഉണ്ട്. എന്നാൽ ഇവർ തന്നെ യഥാർത്ഥത്തിലുള്ള കുടിയേറ്റക്കാരല്ല. പല കാലഘട്ടങ്ങളിൽ പല പ്രാദേശിക സർക്കാറുകളുടെ ഒത്താശയോടുകൂടി രാജ്യത്തിലേക്ക് കടന്നു കയറി പ്രാദേശിക രാഷ്ട്രീയ പിൻബലങ്ങളുടെ മറവിൽ അനധികൃതമായ രേഖകൾ ഉണ്ടാക്കി രാജ്യത്ത് താമസിക്കുന്നവരാണ്.

ഇവർ പലപ്പോഴും രാജ്യത്തിൻറെ സാമൂഹിക അവസ്ഥ തന്നെ അതിരൂക്ഷമാക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. ഇവിടെയാണ് എൻഡിഎ സർക്കാർ വളരെ ഗൗരവമുള്ള ഒരു തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കണം രാജ്യത്ത് യഥാർത്ഥത്തിൽ എത്തിയ പൂർവികരെ സ്വീകരിക്കാൻ തയ്യാറാണ്.

Karma News Network

Recent Posts

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

4 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

32 mins ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

34 mins ago

അയെന്താ ചേട്ടാ,ജയ് പാലസ്തീനേ ഉള്ളോ ജയ് ഹിന്ദ് സ്റ്റോക്കില്ലേ? ഒവൈസിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…

58 mins ago

മലയാളികളുടെ ആക്ഷന്‍ ഹീറോ മിനിസ്റ്റര്‍ സുരേഷ് ഗോപിയ്ക്ക് ഇന്ന് 66-ാം പിറന്നാള്

മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്‍ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…

1 hour ago

കളിയിക്കവിള കൊലപാതം, പ്രതി കസ്റ്റഡിയിൽ, പിടിയിലായത് ആക്രികച്ചവടക്കാരൻ

തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…

1 hour ago