ദുബൈ: ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതിനിടെ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു. പയ്യോളി കീലൂര് അല്ഫൗസില് ഷസന്‍ മൊയ്തീനാണ് (37) മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് ദുബൈ അല്ഖുദ്റയിലാണ് സംഭവം. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് ഷസന്‍ സഞ്ചരിച്ച റേഞ്ച് റോവര്‍ കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.
രാവിലെ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അനുജനും സുഹൃത്തും അന്വേഷിച്ച് പോകുമ്പോഴാണ് അപകടത്തില്‍പെട്ട വാഹനം കണ്ടത്. ദുബൈ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദുബൈയിലെ വോകോ ഹോട്ടലിലെ ഫുഡ് ആന്‍ഡ് ബിവറേജ് മാനേജറായിരുന്നു.പിതാവ്: മൊയ്തീന് പീടികക്കണ്ടി. മാതാവ്: സുഹറ. ഭാര്യ: ഫാത്തിമത്തുല്‍ റഫ്ന. മക്കള്‍: എല്സെയ്ന്, ജസ, ഫൈഖ.
മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…
മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…
നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…
ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…
അതെന്താ വിധുവേ, മാളികപ്പുറം സിനിമ വന്ന് നിങ്ങളെ കടിച്ചോ, അതോ മാന്തിയോ?? ഇതൊക്കെയാണ് അസ്സൽ ചൊറി. അതിനുള്ള മരുന്ന് ഒന്നേയുള്ളു…
ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…