topnews

‘ഈ കുറ്റവാളിയെ കണ്ടുപിടിച്ചാൽ മൂന്ന് മില്യൺ ഡോളർ സമ്മാനം’ കുറ്റവാളിയുടെ ഫോട്ടോ കണ്ട് ഞെട്ടി ഫേസ്ബുക്ക്

കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക്കും ഷായികളും സഞ്ചരിച്ച ഹെലികോപ്റ്ററിനെതിരെ ആക്രമണം നടത്തിയ കുറ്റവാളിയെ കണ്ടുപിടിക്കുന്നവർക്ക് പാരിതോഷികമായി മൂന്ന് മില്യൺ ഡോളർ. അടുത്തിടെ കൊളംബിയൻ പോലീസ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ഫേസ്ബുക്ക് അധികൃതരും ഉപയോക്താക്കളും ഞെട്ടി. കാരണം പോലീസ് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗിന്റെ അതേ ഛായ.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആളെ കണ്ടുപിടിക്കണമെന്ന ആവശ്യവുമായി കൊളംബിയൻ പോലീസ് ചിത്രം പോസ്റ്റ് ചെയ്തത്. രണ്ട് ദിവസത്തിനുള്ളിൽ പോസ്റ്റിന് അറുപതിനായിരത്തോളം ലൈക്കുകളും ഇരുപതിനായിരത്തോളം ഷെയറുകളുമാണ് ലഭിച്ചത്. തമാശ കലർന്ന ധാരാളം കമന്റുകളും പോസ്റ്റിന് ലഭിച്ചു. പോസ്റ്റിൽ പലരും സുക്കർബർഗിനെ ടാഗ് ചെയ്തിട്ടുണ്ട്.

കൊളംബിയയിലെ കാറ്റാറ്റുബോ മേഖലയിലൂടെ വ്യോമമാര്‍ഗം സഞ്ചരിക്കുന്നതിനിടെ ഹെലികോപ്ടറിലേക്ക് വെടിവെപ്പ് നടത്തിയെന്നതാണ് കുറ്റവാളിക്കെതിരെയുള്ള കേസ്. പ്രസിഡന്റ് ഇവാന്‍ ഡ്യൂക്കിന് പുറമേ പ്രതിരോധ മന്ത്രി ഡീഗോ മൊളാനോ, ആഭ്യന്തര മന്ത്രി ഡാനിയേല്‍ പാലാസിയോസ്, നോര്‍ട്ടെ ഡി സാന്റാന്‍ഡര്‍ സില്‍വാനോ സെറാനോ എന്നിവരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.

Karma News Editorial

Recent Posts

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

16 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

58 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

2 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

3 hours ago