മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ബഷീര്‍ ബഷിയുടേത്. രണ്ട് ഭാര്യമാരും ബഷീറും സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത്. ആദ്യ ഭാര്യയായ സുഹാനയുടെ സമ്മതത്തോടെയാണ് ബഷീര്‍ മഷൂറയെ വിവാഹം മഷൂറ ഡാന്‍സ് റിയാലിറ്റി ഷോയിലും മത്സരിച്ചിരുന്നു. ഭാര്യമാര്‍ക്ക് ഒപ്പമുള്ള വീഡിയോയും ചിത്രങ്ങളും ഒക്കെയായി ബഷീര്‍ സോഷ്യല്‍ മീഡിയയിലും എത്താറുണ്ട്. കുടുംബത്തില്‍ എല്ലാവര്ക്കും യൂട്യൂബ് ചാനലുമുണ്ട്. കഴിഞ്ഞ ദിവസം ബഷീര്‍ ബഷി തിരികെ എത്തുന്ന സന്തോഷം പങ്കുവെച്ചായിരുന്നു മഷൂറ എത്തിയത്. എന്നാല്‍ ഇക്കുറി വീഡിയോയ്ക്ക് വലിയ വിമര്‍ശനങ്ങളും ഉണ്ടായിരുന്നു.
മഷൂറ യൂട്യൂബ് ചാനല്‍ ആരംഭിച്ചത് മഷൂറ ബഷീര്‍ എന്ന പേരിലായിരുന്നു. 1.02 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് ചാനലിനുള്ളത്. കുടുംബ വിശേഷങ്ങളും പാചകവുമൊക്കെയാണ് നിത്യേന മഷൂറ പങ്കുവെയ്ക്കുക. കഴിഞ്ഞ ദിവസം ബഷീര്‍ വീട്ടിലേക്ക് തിരികെ എത്തിയ സന്തോഷമാണ് മഷൂറ പങ്കുവെച്ചത്. മണ്ടത്തരം കാട്ടി പ്രാങ്ക് ചെയ്തതിനെ കുറിച്ചായിരുന്നു ബഷീര്‍ ബഷി ആദ്യം പ്രതികരിച്ചത്. എന്നാല്‍ മഷൂറ പുതിയ ഹെയര്‍ സ്റ്റൈലിനെ കുറിച്ച് തമാശയും പറഞ്ഞു.
ബഷീര്‍ എത്തിയ ഉടന്‍ ചെടികളെ നോക്കാന്‍ പോയി. ഞങ്ങളിലില്ലാത്ത വ്ളോഗ് ശോകമായിരുന്നുവെന്ന് പറഞ്ഞ് നിരവധി പേരാണ് മെസ്സേജ് അയച്ചത്. നിങ്ങളില്ലാതെ വീടും ശോകമായിരുന്നുവെന്നായിരുന്നു മഷൂറ പറഞ്ഞു. അതേസമയം എന്തിനാ ഇങ്ങനെ ഷോ ഇടുന്നത്, സോനുവിനും ഇല്ലേ വിഷമം. നിങ്ങള്‍ക്ക് മാത്രമല്ലല്ലോ ഭര്‍ത്താവ് ഇല്ലാത്തതെന്നായിരുന്നു ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തത്. ഈ കമന്റിന് കീഴിലായി നിരവധി പേരാണ് വിമര്‍ശനങ്ങള്‍ ഉന്നയിച്ചെത്തിയത്. ഇത്തിരി അല്ല ഒത്തിരി ഓവറാണ്. ഈ കമന്റൊക്കെ ഇപ്പോള്‍ ഡിലീറ്റാക്കും. സ്നേഹം ഉണ്ടെങ്കില്‍ ഉള്ളില്‍ വെച്ചാല്‍ പോരെ, അത് ഇങ്ങനെ ഓവറാക്കണോയെന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…