കഴക്കൂട്ടം: സുഹൃത്തുക്കളോടൊപ്പം പുതുവത്സരാഘോഷങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥിയെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലരാമപുരം അതിയന്നൂര്‍ താന്നിമൂട് ഓലിക്കോട് വീട്ടില്‍ മുന്‍ തഹസില്‍ദാര്‍ ഉണ്ണിക്കൃഷ്ണന്റെയും രഞ്ജിനിയുടെയും മകന് ഗൗതം കൃഷ്ണയെ (23) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെവരെ സുഹൃത്തുക്കള്‍ക്കൊപ്പം ഗൗതം കൃഷ്ണ വാടകവീട്ടില്‍ പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്തിരുന്നു. കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസില്‍നിന്ന് ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഗൗതം കൃഷ്ണ അമ്പലത്തിന്‍കര സൗഹാര്‍ദ നഗര്‍ ഗസല്‍ വീട്ടില്‍ മറ്റു സുഹൃത്തുക്കളോടൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശ്രാവണ്‍ കൃഷ്ണനാണ് സഹോദരന്.
തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…
ചെങ്കല്‍ മഹേശ്വര ക്ഷേത്രത്തിന് വീണ്ടും അംഗീകാരം. ഗ്ലോബൽ റെക്കോർഡ്സ് ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ നാഷണൽ റെക്കോർഡ് അംഗീകാരമാണ് ലഭിച്ചത്. ചെങ്കലൽ…
മലപ്പുറം : പ്ലസ് വൺ വിദ്യാർത്ഥിയെ സ്കൂളിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തെന്ന് പരാതി. വേങ്ങര ഗവൺമെന്റ് മോഡൽ വൊക്കേഷണൽ…
പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള…
കൊച്ചി: 'അമ്മ'യിലെ ഭാരവാഹി തിരഞ്ഞെടുപ്പിനെതിരെ തുറന്നടിച്ച് നടൻ രമേശ് പിഷാരടി. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് മൂന്ന് വനിതാ അംഗങ്ങളെ തിരഞ്ഞെടുത്ത രീതി…
പല പ്രസ് ക്ളബുകളും സർക്കാർ ഫണ്ട് തിരിമറിയും അഴിമതിയും നടത്തിയതിനു ജപ്തി നേരിടുമ്പോൾ ഇതിൽ മനോരമക്കാരേ കുടുക്കാൻ ദേശാഭിമാനി ലോബിയുടെ ശ്രമം.…