topnews

കൃഷ്ണകുമാർ അപമര്യാദയായി പെരുമാറി , പരാതിയുമായി മഹിളാ കോൺഗ്രസ് നേതാവ് , കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ഡിഡിസി ജനറൽ സെക്രട്ടറിയും മഹിളാ കോൺ്ഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷ ബിന്ദു കൃഷ്ണയുടെ ഭർത്താവുമായ കൃഷ്ണകുമാറിനെതിരെ പരാതിയുമായി മഹിള കോൺഗ്രസ് നേതാവ്. കെപിസിസി ആസ്ഥാനത്ത് വെച്ച് കൃഷ്ണകുമാർ അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസ് നേതാവ് സുനിതാ വിജയന്റെ പരാതിയിൽ കൃഷ്ണകുമാറിനെതിരെ ണ് മ്യൂസിയം പോലീസ് കേസെടുത്തു.

കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത് ചൊവ്വാഴ്ചയാണ്. . കെപിസിസി ആസ്ഥാനത്ത് വെച്ച് കൃഷ്ണകുമാർ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് സുനിതാ വിജയൻ നൽകിയ പരാതിയിൽ പറയുന്നത്. കൃഷ്ണകുമാർ കേട്ടാൽ അറയ്‌ക്കുന്ന തെറികൾ പറഞ്ഞതായും പരാതിയിലുണ്ട്. മഹിളാ കോൺഗ്രസ് ഭാരവഹി തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് വിവരം.

മഹിളാ കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷ പദവിയിൽ മേശ് ചെന്നിത്തല വിഭാഗം നേതാവ് സുനിതാ വിജയനെയാണ് പരിഗണിച്ചിരുന്നത്. ബിന്ദുകൃഷ്ണ ഇടപെട്ട് ഇത് വെട്ടിയെന്നാണ് ആരോപണം. പിന്നാലെയാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Karma News Network

Recent Posts

സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരും, ക്രൂ പ്രോഗ്രാം മാനേജർ

വാഷിംഗ്ടൺ ഡിസി :സ്റ്റാർലൈനറിൻ്റെ ദൗത്യത്തിൻ്റെ ദൈർഘ്യം 45 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുന്നത് യുഎസ് ബഹിരാകാശ ഏജൻസി പരിഗണിക്കുന്നതായി…

32 mins ago

ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു

റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ വച്ച് നടന്ന ചടങ്ങിൽ ​ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു.…

59 mins ago

ഹത്രാസ് അപകടം, നാലു പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ ആറുപേർ അറസ്റ്റിൽ

ഉത്തർപ്രദേശ്: ഹത്രാസിൽ ആള്‍ദൈവത്തിന്റെ പ്രാര്‍ഥനാസമ്മേളനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ ആറുപേർ അറസ്റ്റിൽ. അറസ്റ്റ് ചെയ്ത ആറുപേരില്‍…

1 hour ago

ക്രിക്കറ്റ് പരിശീലനത്തിന്റെ മറവിൽ ലൈം​ഗിക പീഡനം, തിരുവനന്തപുരം കെസിഎയിലെ കോച്ച് അറസ്റ്റിൽ

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍. ക്രിക്കറ്റ്…

2 hours ago

മാതൃഭൂമി പൂട്ടും,ക്വട്ടേഷൻ പണിയും തുടങ്ങി, ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര,ക്വട്ടേഷൻ എടുത്തത് മാതൃഭൂമി ലേഖകൻ

ഇ.പിക്ക് കൊണ്ടത് ഗോവിന്ദന്റെ പാര. ക്വട്ടേഷൻ ഏറ്റെടുത്തത് മാതൃഭൂമിയും. കഴിഞ്ഞ ദിവസമാണ്‌ മാതൃഭൂമിക്കെതിരെ കേസ് കൊടുക്കും എന്നും മാതൃഭൂമി വ്യാജമായ…

2 hours ago

നിങ്ങള്‍ മഹാരാജാവല്ല ,മുഖ്യമന്ത്രിയാണ്, നിയമസഭയില്‍ മുഖ്യനെ വാരിയലക്കി വി ഡി സതീശൻ

നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക്‌പോര് .എസ്.എഫ്.ഐയുടെ അതിക്രമങ്ങള്‍ക്കെതിരായ അടിയന്തര പ്രമേയത്തിന് അനുമതി…

2 hours ago