entertainment

അവിചാരിതമായുണ്ടായ കുഞ്ഞിനെ 5ലക്ഷം രൂപയ്ക്ക് വിൽക്കാൻ കൂട്ടു നിന്നു,ദിയ സനക്കെതിരെ ​ഗുരുതര ആരോപണം

ഡബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിക്കൊപ്പം ചേർന്ന് വിജയ് പി നായരുടെ ശരീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവം വൻ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.ഭാ​ഗ്യ ലക്ഷ്മിയും ദിയ സനയും ശ്രീലക്ഷ്മിയും ഇപ്പോൾ ഒളിവിലാണ്.കേസിലെ പ്രതിയും ആക്ടിവിസ്റ്റും ആയ ദിയ സനക്കെതിരെ കൂടുതൽ ആരോപണങ്ങൾ പുറത്തുവരുന്നു.അവിചാരിതമായി ഗർഭിണിയായ ഒരു യുവതിയുടെ കുഞ്ഞിനെ പ്രസവം നടന്ന ഉടൻ 5ലക്ഷം രൂപയക്ക് വില്ക്കാൻ ദിയ സന നീക്കം നടത്തിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് വിനോ ബാസ്റ്റിൻ

കുട്ടിയുടെ പിതാവ് മയക്ക് മരുന്ന് കേസിൽ പ്രതിയാണ്‌.യുവതി ഇയാളും പാർടണർ മാരെ പോലെ ആയിരുന്നു.പ്ളാൻ ചെയ്തുള്ള ഗർഭം ധരിക്കൽ ആയിരുന്നില്ല.തുടർന്ന് യുവതി അറിയാതെ പ്രസവിച്ച ഉടനെ കുഞ്ഞിനെ കച്ചവടം ചെയ്തു.കൈമാറുന്നവരിൽ നിന്നും 5ലക്ഷം രൂപയായിരുന്നു വിലയായി പറഞ്ഞത്.കുഞ്ഞിന്റെ പിതാവിനു 3ലക്ഷം രൂപയും 2ലക്ഷം രൂപ ദിയ സനയുടെ കമ്മീഷനും ആയിരുന്നു എന്നാണ്‌ ഇപ്പോൾ പുറത്തുവരുന്ന ഗുരുതര ആരോപണം.ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹരജി നല്കുകയാണ്‌ എന്നും അറിയിച്ചു

Karma News Network

Recent Posts

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

28 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

52 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

1 hour ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

3 hours ago