topnews

പാണക്കാട് കുടുംബത്തിനെതിരേ ഗുരുതര ആരോപണം, ലീഗ് നേതാവ് ബഷീറലി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളേ എത്തിച്ചു

പാണക്കാട് കുടുംബത്തിനെതിരേ ഗുരുതര ആരോപണവുമായി മുൻ എം എസ് എഫ് നേതാവ് മുഹമദ് റോഷൻ. കർമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. പാണക്കാട് മുഹമദലി ശിഹാബ് തങ്ങളുടെ മൂത്ത മകൻ പാണക്കാട് ബഷീറലി തങ്ങൾ മറ്റ് സംസ്ഥാനത്ത് നിന്നും സ്ത്രീകളേ കൊണ്ടുവരുന്നു. ചത്തീസ്​ഗഢ് പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ കൊണ്ടുവരുന്നതിന്റെ വ്യക്തമായ തെളിവുണ്ട്. അവരെ അനാശാസ്യത്തിനുപയോഗിക്കാൻ വിമാന ടികറ്റും, ഹോട്ടലും ബുക്ക് ചെയ്ത് കൊണ്ടുവന്ന് മറ്റുള്ളവർക്കും നല്കുന്നു. ബാങ്ക് സെറ്റേറ്റ്മെന്റാണ് തന്റെ കയ്യിൽ ഉള്ളതെന്നും അത് കള്ളമാവില്ലല്ലോയെന്നും റോഷൻ വെളിപ്പെടുത്തി.

പാണക്കാട് സെയ്ദ് ബഷീറലി ശിഹാബ് തങ്ങളും അയാളുടെ ബിനാമിയും ചേർന്ന് ഒരു കോടിയിലധികം രൂപ വാങ്ങി എന്നും തിരികെ തരുന്നില്ലെന്നും റോഷൻ പറഞ്ഞു. പണം ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയാണുണ്ടായത്. വീട്ടിലേക്ക് വടിവാളും വെട്ട് കത്തിയുമായി വാഹനത്തിൽ ഗുണ്ടകളേ അയച്ചു. താൻ ഇപ്പോൾ മരണത്തിന്റെ വക്കിലാണ്. എന്നെയും എന്റെ വീട്ടുകാരേയും പാണക്കാട് സെയ്ദ് ബഷീറോ അയാളുടെ ഗുണ്ടകളോ വധിക്കും. പാണക്കാട് കാർക്ക് കാര്യമായ ഒരു പണിയും ബിസിനസുമില്ല. പിന്നെ എവിടെ നിന്നാണ്‌ ഇവർക്ക് ഇവർക്ക് കോടാനുകോടികൾ എത്തുന്നത്.

എവിടെ നിന്നാണ്‌ കണകറ്റ സമ്പത്ത്. ഇത് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണം, പാണക്കാട് കുടുംബത്തിനെതിരെ ഇന്നു വരെ പോലീസോ വിജിലൻസോ എന്തുകൊണ്ട് ഒരു കേസോ അന്വേഷണമോ നടത്തുന്നില്ല. മലപ്പുറം പെരിന്തൽമണ്ണ പോലിസ് സ്റ്റോഷനിൽ പരാതി നൽകിയിട്ടുണ്ട്. അതിന്റെ പകർപ്പ് തന്റെ കൈവശം ഉണ്ട്. ഏപ്രിൽ നാലിന് പരാതി നൽകിയെന്നും ഇതുവരെ അവർ വിളിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

13 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

17 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

43 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago