തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിൽ കടയിൽ സാധാനം വാങ്ങാൻ ചെന്ന 10 വയസ്സുകാരനോട് കടയുടമയായ ഷംസുദ്ദീന്റെ മോശം പെരുമാറ്റം. പത്തു വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഢനത്തിനിടയാക്കിയ ഷംസുദ്ദീനെ നാട്ടുകാർ കയ്യോടെ പൊക്കി. കുട്ടി എതിർത്തപ്പോൾ അടിക്കുകയും തല ഭിത്തിയിൽ ഇടിപ്പിച്ച് മർദിക്കുകയും ചെയ്തു. ലിം ഗത്തിൽ തൊടാൻ കടയുടമ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു., വിവസ്ത്രനായ ഷംസൂദീൻ എന്നയാളേ കണ്ട് കുട്ടി നിലവിളിച്ചോടി.
പെൺകുട്ടികൾക്ക് മാത്രമല്ല ആൺ കുട്ടികളേയും പുറത്ത് വിടാൻ പറ്റാത്ത അവസ്ഥ കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മണനാക്കിലാണ് ഉണ്ടയത്. രാവിലെ സാധനങ്ങൾ വാങ്ങാൻ ആയിരുന്നു കുട്ടി കടയിൽ ചെന്നത്. കടയിൽ ഉണ്ടായിരുന്ന മറ്റ് എല്ലാവർക്കും സാധനങ്ങൾ നല്കി പറഞ്ഞയച്ചിട്ടും കടയുടമ ഷംസുദ്ദീൻ കുട്ടിക്ക് സാധനം നല്‍കിയില്ല. ഏറെ നേരം കാത്തിരിന്ന കുട്ടിയെ എല്ലാവരും പോയി കഴിഞ്ഞപ്പോൾ കടയുടമ പിടിച്ച് അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
നിലവിളിച്ച് ഓടി വീട്ടിലെത്തിയ കുട്ടിയേ കണ്ട് വീട്ടുകാർ കാര്യം അന്വേഷിച്ചു. തുടർന്ന് നാട്ടുകാരും മറ്റും ചേർന്ന് കടയുടമ ഷംസുദ്ദീനേ കൈയ്യോടെ പിടിച്ച് പോലീസ് സ്റ്റേഷനിൽ ഏല്‍പ്പിക്കുകയായിരുന്നു
കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…
സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് എന്ന് വെള്ളാപ്പള്ളി. കേരളത്തിൽ ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തിരിഞ്ഞ് കുത്തി.…
കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…
കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…
12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…
കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…