കുമളി. ഇന്ധനം നിറയ്ക്കാന്‍ വാഹനത്തിന്റെ ടാങ്കിന്റെ അടപ്പ് തുറക്കുന്നതിലെ തര്‍ക്കം പെട്രോള്‍ പമ്പ് ജീവനക്കാരനെ എഎസ്ഐ മര്‍ദ്ദിച്ചതായി പരാതി. കുമളി ചെളിമടയിലുള്ള പമ്പിലെ ജീവനക്കാരനായ കുമളി സ്വദേശി രഞ്ജിത് കുമാറിനാണ് മര്‍ദ്ദനമേറ്റത്. വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലെ എഎസ്ഐ മുരളിയാണ് പെട്രോള്‍ പമ്പ് ജീവനക്കാരനെ മര്‍ദ്ദിച്ചതെന്നാണ് പരാതി.
ഇന്ധനം നിറയ്ക്കുന്നതിന് വാഹനത്തിന്റെ ടാങ്ക് തുറക്കുന്നതിലെ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. പമ്പില്‍ സ്കൂട്ടറില്‍ പെട്രോള്‍ നിറയ്ക്കാന്‍ എത്തിയ എഎസ്ഐയോട് വാഹനത്തിന്റെ ടാങ്ക് തുറക്കാന്‍ രഞ്ജിത്ത് ആവശ്യപ്പെട്ടു. ജീവനക്കാരനാണ് അത് ചെയ്യേണ്ടതെന്ന് പറഞ്ഞ് ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് മുരളി രഞ്ജിത്തിനെ മര്‍ദ്ദിക്കുകയായിരുന്നു. കൈക്കും തലയ്ക്കും വാരിയെല്ലിനും നാഭിക്കും പരിക്കേറ്റതായി രഞ്ജിത്ത് പറയുന്നു.
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…