ന്യൂഡെൽഹി: കേരളാ കോൺഗ്രസ് തർക്കത്തിൽ ഏറെ കുറെ തീരുമാനമായതിനു പിന്നാലെ കോൺഗ്രസിലെ സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. ഇന്നലെ കേരളാ സന്ദർശനം നടത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായി സംസ്ഥാന നേതാക്കൾ ചർച്ചകൾ നടത്തിയിരുന്നു. രാഹുലിനൊപ്പം ഡെൽഹിയിലെത്തിയും ചർച്ചകൾ തുടർന്നു. സ്ഥാനാർഥി വിഷയത്തിൽ ഏറെകുറെ ധാരണയായതായിട്ടാണ് വിവരം. സ്ക്രീനിങ് കമ്മറ്റി ഇന്ന് ലിസ്റ്റ് സമർപ്പിക്കും. തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരുന്നുണ്ട്.
അതേസമയം കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥി തർക്കത്തിൽ ഹൈകമാന്റിനും അതൃപ്തിയുണ്ട്. രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ അതൃപ്തി രേഖപ്പെടുത്തിയതായാണ് സൂചന. മുല്ലപ്പള്ളിയും, ഉമ്മൻചാണ്ടിയും. കെസി വേണുഗോപാലും മത്സര രംഗത്ത് വേണമെന്ന നിലപാടാണ് രാഹുൽ ഗാന്ധിയ്ക്ക്.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…