topnews

കോൺഗ്രസിൽ കടുത്ത അവഗണനയെന്ന ആരോപണവുമായി മുൻ ഡിസിസി പ്രസിഡന്റ്

കോൺഗ്രസിൽ കടുത്ത അവഗണനയെന്ന ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഡിസിസി പ്രസിഡന്റുമായ എവി ഗോപിനാഥ് രംഗത്ത്‌. കഴിഞ്ഞ കുറച്ച് കാലമായി തന്നെ ചവിട്ടി മെതിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചു കൊല്ലം തന്നെ ആരും അന്വേഷിച്ചില്ല. വർഷങ്ങളായി ഒരു കോൺഗ്രസ് നേതാവ് പോലും തന്നോട് സംസാരിക്കാറില്ല. ഷാഫി പറമ്പിലിനെതിരെ പാലക്കാട് മത്സരിക്കുന്നില്ലെങ്കിലും മറ്റൊരു പാർട്ടിയിൽ പോയാൽ എവിടെ മത്സരിക്കും എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ മരിക്കുന്നതു വരെ കോൺ​ഗ്രസുകാരനാകണമെന്നു ആ​ഗ്രഹിച്ചിരുന്നു. എന്നാൽ ഇനിയത് നടക്കുമെന്ന് തോന്നുന്നില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. കോൺഗ്രസ് ഉപേക്ഷിച്ചാൽ ആശയപരമായി യോജിക്കുന്ന കക്ഷിയുമായി ചേരും. സിപിഎമ്മുമായി ഇതുവരെ ചർച്ചകൾ ഒന്നും നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് രംഗത്ത് പാലക്കാട് ജില്ലയിൽ താൻ സജീവമായി ഉണ്ടാവും. എന്നാൽ ഏത് പാർട്ടിയിലായിരിക്കും എന്ന് പിന്നീട് പറയാം എന്നും എ വി ഗോപിനാഥ് പറഞ്ഞു.

Karma News Editorial

Recent Posts

ഇന്ത്യൻ ഭരണഘടന ഇസ്ലാമിക വിരുദ്ധം ,ഹിസ്ബുത് തഹ്രീർ പ്രവർത്തകർ അഴിക്കുള്ളിൽ

ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…

12 mins ago

ലോ‌ക്‌സഭയിൽ ഭരണ – പ്രതിപക്ഷ ബഹളം, പരമശിവന്റെ ചിത്രം ഉയർത്തികാട്ടി രാഹുൽഗാന്ധി, നാടകീയ രംഗങ്ങൾ

ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…

20 mins ago

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

53 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

54 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

1 hour ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

2 hours ago