മഹാരാഷ്ട്രയിലെ നാല് പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കൂറുമാറ്റം. കോണ്‍ഗ്രസ്-എന്‍സിപി എംഎല്‍എമാര്‍ രാജി പ്രഖ്യാപിക്കുകയായിരുന്നു.
എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്രസിന്ഹരാജെ ഭോസലെ, വൈഭവ് പിച്ചാദ്, സന്ദീപ് നായിക് എന്നിവരും കോണ്‍ഗ്രസ് എംഎല്‍എ കാലിദാസ് കൊലാംബകര് എന്നിവരാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് കൈമാറിയത്. നാലു പേരും ഉടന്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ചര്‍ച്ചകള്‍ നടന്നുവരികയാണ്. എന്‍സിപി നേതാവും മുന്‍ മന്ത്രിയുമായ മധുകര്‍ പിച്ചാദിന്റെ മകനാണ് വൈഭവ് പിച്ചാദ്.
എന്‍.സി.പിയുടെ മുംബൈ പ്രസിഡന്റ് സച്ചിന് അഹിര്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് എം.എല്‍.എമാരുടെ കൂടുമാറ്റം.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിലെയും എന്‍.സി.പിയിലെയും 50 എം.എല്‍.എമാരെങ്കിലും ബി.ജെ.പിയുമായി ബന്ധം പുലര്‍ത്തുന്നുവെന്ന് സംസ്ഥാന ജലവിഭവമന്ത്രി ഗിരീഷ് മഹാജന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…