തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ യുവം പരിപാടിയെ എങ്ങനെ കടത്തിവെട്ടാമെന്ന ചിന്തയിലാണ് സിപിഎമ്മും കോൺഗ്രസും. കൊച്ചിയിൽ മേയ് മാസത്തിൽ രാഹുൽഗാന്ധിയെ പങ്കെടുപ്പിച്ച് കൂറ്റൻ യുവജനറാലി സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി അറിയിച്ചു. യുവം പരിപാടിയെ മറികടക്കുക എന്നതാണ് ഇതിന്റെ ഒറ്റ ലക്ഷ്യം.
മെയ് 9,10 തിയ്യതികളില്‍ ചിന്തന്‍ശിബിരം 2 സംഘടിപ്പിക്കാനും തീരുമാനമായി. നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ ചിന്തന്‍ ശിബിരം ചര്‍ച്ച ചെയ്യും. എല്ലാതട്ടിലുമുള്ള ജനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് സംസാരിക്കുമെന്നും കോണ്‍ഗ്രസ് പുതിയ ശൈലിയിലേക്ക് മാറുന്നുവെന്നും കെ സുധാകരന് പറഞ്ഞു.
അതേസമയം വന്ദേഭാരത് സംസ്ഥാനത്തുണ്ടാക്കിയത് വലിയ ചലനമാണ് എന്നാൽ അതിനെക്കാൾ ഭയക്കേണ്ടത് പ്രധാനമന്ത്രിയുടെ കേരളസന്ദർശനത്തെയും യുവം പരിപാടിയുമാണെന്നാണ് സിപിഎം കാണക്കാക്കുന്നത്. കക്ഷി രാഷ്ട്രീയത്തിനും ജാതി മത വിവേചനത്തിനും അതീതമായി യുവാക്കളെ പങ്കെടുപ്പിക്കുന്ന പരിപാടി വലിയ ശ്രദ്ധ നേടുമെന്നും പരിപാടി വിജയിക്കുന്നതോടെ യുവാക്കൾക്കിടയിൽ ബിജെപിക്ക് വലിയ സ്വാധിനം നേടാൻ സാധിക്കുമെന്നതാണ്.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…