kerala

കോൺസ്റ്റബിൾ ലിസ്റ്റിൽ പേര് വന്നിട്ടുംജോലി ഇല്ല, ഞങ്ങൾ ഇനി ഇടതിനു വോട്ട് ചെയ്യണോ

തിരുവനന്തപുരം: തലസ്ഥാനത്ത് ഓൾ കേരള പോലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സിന്റെ അനിശ്ചിതകാല സമരം. ഒരു ജോലിക്ക് നടന്നു നടന്ന അവരുടെ ചെരുപ്പ് തേഞ്ഞു എന്നുള്ള ഒരു അർത്ഥത്തിൽ പ്രതീകാത്മായി ചെരുപ്പ് ധരിക്കാതെയുള്ള വ്യത്യസ്ത സമരമുറയുമായി ഉദ്യോ​ഗാർത്ഥികൾ. പൊള്ളുന്ന വെയിലിൽ തലയിൽ ചെരുപ്പ് വച്ച് നഗ്‌നപാദരായി പൊതുനിരത്തിലൂടെ നടന്നാണ് റാങ്ക് ഹോൾഡേഴ്സ് ഇന്ന് പ്രതിഷേധിച്ചത്.

ഒരുപാട് സിപിഎംകാരെ തള്ളിക്കയറ്റി നിയമനം കൊടുത്ത ഒരു പോലീസ് ലിസ്റ്റ് നമ്മുടെ നാട്ടിൽ ഉണ്ടായിട്ടുണ്ട് അവിടെയാണ് ടെ പ്രതീകാത്മകമായ സമരം നടക്കുന്നത്. ഈ തെരഞ്ഞെടുപ്പ് കാലത്ത് തങ്ങളെ ദുരിതത്തിലാക്കിയ സർക്കാറിനെ എത്ര പേർ വോട്ട് ചെയ്യും.

നീതി നിഷേധം ആണ് നടക്കുന്നത്. 100% നിയമനം ഞങ്ങളുടെ അവകാശം. അഞ്ചുകൊല്ലമായിട്ടുംട്ടും പോലീസ് കോൺസ്റ്റബിൾ നിയമനം നടന്നത് 21 ശതമാനം മാത്രം. കഴിഞ്ഞ രണ്ടുമാസമായിട്ട് ഞങ്ങൾ ഇവിടെ സമരം ചെയ്യുന്നു. എന്നിട്ടും അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നു. അവരുടെ കണ്ണ് തുറക്കുന്നില്ല.

അധികാരികൾക്ക് എതിരെ ശക്തമായ രീതിയിൽ പ്രതിഷേധിക്കാൻ പറ്റുന്ന ഒരു അവസരമാണ് ഈ തിരഞ്ഞെടുപ്പ്. അത് അനുകൂലമായ രീതിയിൽ എല്ലാവരും ഉപയോഗിക്കും. കാരണം ഈ അഞ്ചുവർഷക്കാലത്തോളം കഷ്ടപ്പെട്ട് റാങ്ക് ലിസ്റ്റിൽ വന്നു. എന്നിട്ടും വേക്കൻസികൾ റിപ്പോർട്ട് ചെയ്യാതെ കുറച്ചു വേക്കൻസികൾ റിപ്പോർട്ടു ചെയ്തു. പതിനാലായിരത്തോളം പേർ ഉൾപ്പെടുന്ന ലിസ്റ്റിൽ നിന്ന് 3000 താഴെ മാത്രം നിയമനം നടത്തി പതിനായിരത്തോളം ഉദ്യോഗത്തിൽ പുറത്തു നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് തികച്ചും നീതി നിഷേധത്തിന് ഒരു ഉദാഹരണമാണ് സർക്കാരിന്റെ പാളിപോയ ഒരു പരിഷ്കാരത്തിൽ ദുരിതത്തിലായിരിക്കുന്നത് നിരവധി ഉദ്യോ​ഗാർത്ഥികളാണ്.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

3 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

4 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

6 hours ago