national

വോട്ടർമാർക്ക് വിതരണം ചെയ്യുവാൻ എത്തിച്ച ജെഡിഎസ് എംഎൽഎയുടെ ചിത്രം പതിച്ച കുക്കറുകൾ പിടിച്ചെടുത്തു

ബെംഗളൂരു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുവാന്‍ എത്തിച്ച എംഎല്‍എയുടെ ചിത്രം പതിപ്പിച്ച കുക്കര്‍ പിടിച്ചെടുത്തു. ദസറഹളി നിയോജകമണ്ഡലത്തിലെ ജെഡിഎസ് എംഎല്‍എ ആര്‍ മഞ്ജുനാഥിന്റെ ചിത്രം പതിച്ച പ്രഷര്‍ കുക്കറാണ് പിടിച്ചെടുത്തത്. രാജഗോപാല്‍ നഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് കാര്‍ഗോ കമ്പനിയുടെ വാഹനത്തില്‍ നിന്നും കുക്കര്‍ പിടിച്ചെടുത്തത്.

പിടിച്ചെടുത്ത വസ്തുക്കള്‍ക്ക് ഏട്ട ലക്ഷം രൂപ മൂല്യം വരുമെന്നാണ് കണക്ക്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ നടക്കുന്നത്. കഴിഞ്ഞ ആഴ്ച ആറ് ലക്ഷം രൂപ വിലവരുന്ന വീട്ടുപകരണങ്ങള്‍ കയറ്റിയ വാഹനം പിടികൂടിയിരുന്നു. ഇന്‍കം ടാക്‌സ് ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിലപിടിപ്പുള്ള ഗിഫ്ടുകള്‍ പിടിച്ചെടുത്തിരുന്നു.

Karma News Network

Recent Posts

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

10 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

15 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

41 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

1 hour ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago