national

രാജ്യം ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ പോകുന്നു, പ്രധാനമന്ത്രി സ്ത്രീകൾക്ക് മുൻഗണന നൽകി,വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് കങ്കണ റണാവത്ത്

ന്യൂഡൽഹി. ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന് നാമെല്ലാവരും സാക്ഷ്യം വഹിക്കുന്നു. ഇത് പെൺകുട്ടികളുടെ കാലമാണ് വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് കങ്കണ റണാവത്ത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് കങ്കണ ഇത് പറഞ്ഞത്.

ബില്ല് നിയമമാകുന്നതോടെ സ്ത്രീകൾക്കുണ്ടാകുന്ന നേട്ടങ്ങളെയും കങ്കണ ഉയർത്തികാണിക്കുന്നുണ്ട്. പുതിയ പാർലമെന്റിന്റെ ആദ്യ സമ്മേളനം സ്ത്രീശാക്തീകരണത്തിനും ഉന്നമനത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്നു എന്നും പ്രധാനമന്ത്രി സ്ത്രീകൾക്ക് മുൻഗണന നൽകിയെന്നും നടി പറഞ്ഞു. രാജ്യം ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ് എന്നായിരുന്നു കങ്കണയുടെ പ്രതികരണം.

നാമെല്ലാവരും ഒരു പുതിയ യുഗത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്നു. ഇത് പെൺകുട്ടികളുടെ കാലമാണ് കാരണം, ഇനി പെൺഭ്രൂണഹത്യ ഉണ്ടാകില്ല. ഇത് യുവതികളുടെ കാലമാണ്. കാരണം, സുരക്ഷയ്‌ക്കും സംരക്ഷണത്തിനും ഇനി പുരുഷന്മാരെ ആശ്രയിക്കേണ്ടിവരില്ല. മധ്യവയസ്‌കരായ സ്ത്രീകളെയും രാഷ്‌ട്രം ഇനി പരിഗണിക്കും മൂല്യച്യുതി അവസാനിച്ചുക്കഴിഞ്ഞു. പ്രായമായ സ്ത്രീകളുടെ ജ്ഞാനവും അനുഭവവും ലോകത്തിന് ആവശ്യമാണ്. നിങ്ങളുടെ സമയം വന്നുക്കഴിഞ്ഞു. ഈ പുതിയ ലോകത്തിലേക്ക് സ്വാഗതം. നാം സ്വപ്‌നം കണ്ട ഭാരതത്തിലേക്ക് സ്വാഗതം- കങ്കണ റണാവത്ത് പറഞ്ഞു.

Karma News Network

Recent Posts

മലദ്വാരത്തിൽ സ്വർണ്ണം കടത്തിയ സുറാബി ഖാത്തൂനേ സുരഭിയാക്കി മാധ്യമങ്ങൾ

മലദ്വാരത്തിൽ സ്വർണ്ണം കടത്തിയ സുറാബി ഖാത്തൂനേ സുരഭിയാക്കി മലയാള മാധ്യമങ്ങൾ. കണ്ണൂർ വിമാനത്താവളത്തിലായിരുന്നു എയർ ഹോസ്റ്റസ് മലദ്വാരത്തിൽ സ്വർണ്ണം കടത്തി…

1 second ago

എക്സിറ്റ് പോൾ ഫലം ബഹിഷ്കരിച്ച് കോൺഗ്രസ്, ഇലക്ഷൻ ഫലവും ബഹിഷ്കരിക്കുമോ എന്ന പരിഹാസവുമായി ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനകൾ ഇന്ന് വൈകിട്ട് അറിയും.അതിനിടെ എക്സിറ്റ് പോൾ ഫലം ബഹിഷ്കരിക്കും എന്ന് പ്രഖ്യാപിച്ച് കോൺഗ്രസിന്റെ നാടകീയ…

21 mins ago

വടിവാളുമായി എത്തി പോലീസുകാരൻ, ഹോട്ടൽ അടിച്ചു തകർത്തു, വധശ്രമത്തിന് കേസെടുത്തു, അക്രമം മദ്യലഹരിയിൽ

ആലപ്പുഴ: ഹോട്ടൽ അടിച്ചു തകർത്ത പൊലീസുകാരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ…

27 mins ago

താമരശ്ശേരി ചുരത്തില്‍ തടികയറ്റി വന്ന ലോറി മറിഞ്ഞു, കാര്‍ മതിലില്‍ ഇടിച്ചു, ഗതാഗത നിയന്ത്രണം

താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്. ചുരം രണ്ടാം വളവില്‍ തടികയറ്റി വന്ന ലോറി…

44 mins ago

പോലീസ് നടപടിയെ പരിഹസിച്ച് വീഡിയോ, ട്യൂബറുടെ മുഴുവന്‍ റോഡ് നിയമലംഘനങ്ങളും കണ്ടെത്താൻ എം.വി.ഡി

ആവേശം സിനമ കണ്ട ആവേശത്തിൽ കാറിനുള്ളില്‍ 'കുള'മൊരുക്കിയ സംഭവത്തില്‍ നടപടി നേരിട്ട യു ട്യൂബര്‍ സഞ്ജു പോലീസിനെ പരിഹസിച്ച് വീണ്ടും…

53 mins ago

ഹമാസ് ഗാസ ഇനി ഭരിക്കില്ല, ഇസ്രായേൽ തിരുവെഴുത്ത് ഹമാസ് അംഗീകരിക്കും

യുദ്ധം 6 ആഴ്ച്ചത്തേക്ക് നിർത്താം എന്നും ബന്ദികളേ വിട്ടയക്കണം. ഇസ്രായേൽ നൽകിയ 4 പേജുള്ള സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ്…

1 hour ago