വിവാഹജീവിതത്തില്‍ ബാഹ്യ സൗന്ദര്യത്തിന് ഇപ്പോഴും വില കൊടുക്കുന്നവരാണ് പലരും. സൗന്ദര്യത്തിലൊന്നും കാര്യമില്ല, നല്ലൊരു ഹൃദയവും വ്യക്തിത്വവുമാണ് വേണ്ടത് എന്നു പുറമേ പറയുമെങ്കിലും വിവാഹത്തിന്റെ കാര്യമൊക്കെ വരുമ്ബോള്‍ സുന്ദരിയെയും സുന്ദരനെയും തേടുന്നവരാണ് പലരും. എന്നാല്‍ ബാഹ്യസൗന്ദര്യമില്ലാത്ത, ആകര്‍ഷകരല്ലാത്ത പുരുഷന്മാരെ വിവാഹം ചെയ്ത സ്ത്രീകള്‍ വളരെയധികം സന്തോഷവതികളാണെന്നാണ് പുതിയൊരു പഠനം പറയുന്നത്.
ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴിസ്റ്റിയാണ് പഠനം നടത്തിയത്. 113 നവ ദമ്പതി
കളിലാണ് പഠനം നടത്തിയത്. ഭാര്യയെക്കാള്‍ സൗന്ദര്യം കുറവാണെങ്കിലും സ്നേഹമുളള മനസ്സും നല്ല രീതിയിലുള്ള പെരുമാറ്റവും വ്യക്തിത്വവുമാണ് പുരുഷന്മാരെ ആകര്‍ഷിക്കുന്നത്.
തങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി നോക്കുന്ന ഭര്‍ത്താവ് ആണെങ്കില്‍ സൗന്ദര്യം ഇല്ലെങ്കിലും കുഴപ്പമില്ല എന്നാണ് സ്ത്രീകള്‍ പറയുന്നത്. എന്നാല്‍ ഭര്‍ത്താവിനെക്കാള്‍ തങ്ങള്‍ക്ക് സൗന്ദര്യം കുറവാണെങ്കില്‍ ഡയറ്റിലും മറ്റും ശ്രദ്ധിക്കാന്‍ സ്ത്രീകള്‍ മുന്‍കയ്യെടുക്കുന്നുണ്ട് എന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…