trending

വൈസ് പ്രസിഡന്റിന്റെ പേരും ഔദ്യോഗിക സ്ഥാനവും ദുരുപയോഗം ചെയ്യുന്നു; കമലാ ഹാരിസിന്റെ സഹോദരി പുത്രിക്കെതിരെ വിമര്‍ശനം

അമേരിക്കയുടെ വൈസ് പ്രസിഡന്റിന്റെ പേരും ഔദ്യോഗിക സ്ഥാനവും ദുരുപയോഗം ചെയ്യുന്നതായി പരാതി. കമലാ ഹാരിസിന്റെ സഹോദരി പുത്രി മീന ഹാരിസിനെതിരെയാണ് വിമര്‍ശനം ഉയരുന്നത്. കമലയുടെ സഹോദരി മായാ ഹാരീസിന്റെ മകളാണ് മീന ഹാരിസ്. കമലാ ഹാരിസിന്റെ സമൂഹമാദ്ധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നത് മീന ഹാരിസാണ്. കമലാ ഹാരിസിന്റെ പേരും ഔദ്യോഗിക സ്വാധീനവും മീന തന്റെ സമൂഹ മാധ്യമ പ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് വിമര്‍ശനം.

‘ചില കാര്യങ്ങള്‍ ചെയ്തുപോയാല്‍ അതില്‍ നിന്നും പിന്മാറാനാകില്ല. നിയന്ത്രണങ്ങളെന്നും ആവശ്യമാണ്. പെരുമാറ്റത്തില്‍ തികച്ചും മാറ്റങ്ങള്‍ അനിവാര്യമാണ്. മീനയുടെ സ്വകാര്യ സംരഭങ്ങളില്‍ പോലും കമല ബ്രാന്‍ഡായി മാറുന്നത് ഗൗരവമുള്ള പ്രശ്നമാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അഭിഭാഷക, എഴുത്തുകാരി, സംരംഭക എന്നീ നിലകളിലും പ്രശസ്തയാണ് കമലയുടെ സഹോദരി പുത്രി മീന. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം എട്ടു ലക്ഷം ആരാധകരുള്ള പ്രമുഖ വ്യക്തി എന്ന നിലയില്‍ മീന തന്റെ സ്വകാര്യ സംരംഭങ്ങളിലും കമലയുടെ പേര് ഉപയോഗിക്കുന്നുവെന്നാണ് ആക്ഷേപം.

മീനാ ഹാരിസിന്റെ രാഷ്ട്രീയ പോസ്റ്റുകളും വ്യക്തി പരമായ പോസ്റ്റുകളും ഏറെ ജനപ്രീയമാണ്. ഇതിനിടെ മീന ഹാരിസ് തന്റെ പുതിയ പുസ്തകത്തിന്റെ പ്രചാരണത്തിന് കമലാ ഹാരിസിന്റെ പേര് ഉപയോഗിച്ചതിനെ വിമര്‍ശിച്ച് അമേരിക്കന്‍ മാദ്ധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

Karma News Editorial

Recent Posts

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

11 seconds ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

15 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

11 hours ago