കോവിഡ് ഒരു രോഗിയിൽ ഉണ്ടാക്കുന്ന ശാരീരികമായ തകർച്ചകൾ പല വിധത്തിലാണ്. കോവിഡ് ഭേദമായാൽപ്പോലും ചിലർക്ക് മാസങ്ങൾ നീണ്ടു നിൽക്കുന്ന അസ്വസ്തതകൾ ഉണ്ടാകുന്നു. ഇപ്പോൾ 41 വയസുള്ള പുതുക്കാടുള്ള യുവാവിന്റെ കുഴഞ്ഞ് വീണുള്ള മരണവുമായി ബന്ധപ്പെട്ട് സുഹൃത്ത് നല്കുന്ന സന്ദേശം ഏറെ ശ്രദ്ധേയം തന്നെയാണ്
കോവിഡ് വന്നാൽ മനുഷ്യന്റെ എല്ലാ അവയവങ്ങളേയും അത് സാരമായി ബാധിക്കുന്നു. ഷട്ടിൽ കളിച്ചിട്ട് അവശനായി വീട്ടിൽ വന്ന ശേഷം വിശ്രമിക്കുന്നതിനിടെയാണ് യുവാവ് കുഴഞ്ഞ് വീഴുന്നത്. അനേകം പേരാണ് കോവിഡിനു ശേഷം ഉണ്ടാകുന്ന മറ്റ് പ്രത്യാഘാതങ്ങളിൽ ജീവൻ വെടിയുന്നത്.
കോവിഡു വന്നശേഷമുള്ള മരണങ്ങൾ കോവിഡ് മരണമായി സർക്കാർ കണക്കാക്കാറില്ല. എന്നാൽ കോവിഡിനുശേഷം മനുഷ്യന്മാരുടെ ശരീരത്തിൽ പലതരം ക്ഷീണങ്ങൾ ഉണ്ടാകുന്നു. കോവിഡു വന്നതിനുശേഷം ചെയ്യേണ്ട മാർഗ്ഗ നിർദ്ദേശങ്ങളൊന്നും സർക്കാർ നൽകുന്നില്ല, ഇത് വലിയ പരാജയമാണ്.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…