സിപിഐ നേതാവ് ആനി രാജയെ അധിക്ഷേപിച്ച് എംഎം മണി നടത്തിയ പരാമര്‍ശത്തിനെതിരെ സിപിഐ ഇടുക്കി ജില്ലാസെക്രട്ടറി. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരട്ട് എവിടെയാണ് ഉണ്ടാക്കുന്നതെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ശിവരാമന് ചോദിച്ചു. മണിയുടെ ഭാഷ പുലയാട്ട് ഭാഷയാണെന്നും അദ്ദേഹം പറഞ്ഞു.
വനിത നേതാക്കന്മാരെ അധിക്ഷേപിക്കുന്ന പരാമര്‍ശം പലപ്പോഴും എംഎം മണി നടത്തിയിട്ടുണ്ട്. ഒരാളുടെ സംഭാക്ഷണം അയാളുടെ സംസ്ക്കാരം കൂടെയാണ്. ആനി രാജ എവിടെയാണ് ഉണ്ടാക്കുന്നതെന്ന് ചോദിച്ചാല്‍ വൃന്ദാ കാരാട്ട് എവിടെയാണ് ഉണ്ടാക്കുന്നത്. അവരും ഡല്‍ഹിയില്‍ തന്നെയാല്ലെയെന്ന് അദ്ദേഹം ചോദിച്ചു.
എംഎം മണിയുടെ ആനി രാജക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉരുന്നത്. വിഷയത്തില്‍ മഹിളസംഘം പ്രതിഷേധം അറിയിച്ചു. അതേസമയം ആനി രാജയ്ക്കെതിരെ നടത്തിയ പരാമര്‍ശം അപലപനീയമാണെന്ന് എഐവൈഎഫ് പ്രതികരിച്ചു.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…