മലപ്പുറം. സമസ്തയില്‍ നുഴഞ്ഞു കയറാന്‍ സി പി എം ശ്രമം നടത്തുന്നെന്ന് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി. സമസ്ത സി ഐ സി വിവാദത്തിന് രാഷ്ട്രീയ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി പറഞ്ഞു. സമസ്തയില്‍ നുഴഞ്ഞു കയറാന്‍ സി പി എം ശ്രമിക്കുന്നതായി ഒരു സ്വകാര്യ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഫൈസി പറഞ്ഞിരിക്കുന്നത്.
‘പ്രതിസന്ധികള്‍ മറികടക്കാന്‍ സാദിഖ് അലി തങ്ങള്‍ക്ക് ശേഷിയുണ്ട്. സമസ്ത നേതൃത്വം നിര്‍ദ്ദേശിച്ചതെല്ലാം അനുസരിച്ചിട്ടും സി ഐ സിയെ പിന്തുടര്ന്ന് ദ്രോഹിക്കാന്‍ ചിലര്‍ തുനിഞ്ഞിറങ്ങിയിട്ടുണ്ട്. അതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ട് എന്നാണ് കരുതുന്നത്.’
സി പി എം സമസ്തയിൽ നുഴഞ്ഞു കയറാന്‍ വേണ്ടി ശ്രമമുണ്ട്. മുന്‍കാലങ്ങളിലില്ലാത്ത വിധം ലീഗ് നേതാക്കളെ നിയന്ത്രിക്കാന്‍ സമസ്തയിലെ ചിലര്‍ ശ്രമിക്കുന്നുണ്ട് – ഫൈസി പറഞ്ഞു. പാണക്കാട് തങ്ങൾമാരുടെ കാലത്ത് സമസ്തയിലോ സമുദായത്തിലോ വലിയൊരു കുഴപ്പമുണ്ടാകുമെന്ന് കരുതുന്നില്ല. പ്രതിസന്ധി മറികടക്കാന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കഴിയും – ഫൈസി പറഞ്ഞു.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…