topnews

സി.പി.എമ്മിന്‌ മനുഷ്യത്വവും രാജ്യസ്നേഹവും ഇല്ല- ലെഫ്റ്റനൻ്റ് കെ.അരവിന്ദാക്ഷൻ പിള്ള

65 കൊല്ലം സിപിഎം കാരനായി പ്രവർത്തിച്ച ഇന്ത്യൻ നേവിയിൽ ക്യാപ്റ്റനായും ഡിപാർട്ട്മെന്റ് മേധാവിയായും ലോക സ്കേറ്റിങ്ങിൽ മുൻ ലോക ചാമ്പ്യനും ആയ ക്യാപ്റ്റൻ കെ അരവിന്ദാക്ഷൻ പിള്ള ബിജെപിയിൽ ചേർന്നു.7 വയസുമുതൽ 72 വയസുവരെ സി.പി.എം ആയിരുന്ന അദ്ദേഹം ഇപ്പോൾ ബി.ജെ.പിയിൽ ചേർന്നിരിക്കുകയാണ്‌. സി.പി.എം നേതാവും പഞ്ചായത്ത് അംഗവും ആയ ക്യാപ്റ്റൻ കെ അരവിന്ദാക്ഷൻ പിള്ള ഇപ്പോൾ നരേന്ദ്ര മോദിയുടെ പാർട്ടിയിൽ ചേർന്ന് ബിജെപിയുടെ പ്രഫഷണൽ സെൽ സഹ കൺവീനർ ആണിന്ന്

സി.പി.എമ്മിന്‌ മനുഷ്യത്വവും രാജ്യ സ്നേഹവും ഇല്ല, വിദ്യാഭ്യാസവും കഴിവും ഉള്ള ആളുകളെ അവര് അം​ഗീകരിക്കില്ല കൂടാതെ വർ​ഗീയ പ്രീണനം ഉണ്ട്. ഈ കാര്യങ്ങളൊന്നും യോജിച്ചു പോകാൻ സാധിക്കാത്തതിനാലാണ് സിപിഎം വിട്ടതെന്ന് അരവിന്ദാക്ഷൻ പിള്ള കർമ ന്യൂസിനോട് പറഞ്ഞു. 2035 ഓടെ മാക്സിസ്റ്റ് പാർട്ടി അസ്ഥമിക്കും. ഒരു സംസ്ഥാന നേതാവ് തന്നെ മാക്സിസ്റ്റ് പാർട്ടിയുടെ അന്ത്യത്തെക്കുറിച്ച് പറഞ്ഞെന്നും അരവിന്ദാക്ഷൻ പിള്ള കർമ ന്യൂസിനോട് പറഞ്ഞു

1968-ൽ നേവി എക്സിക്യുട്ടിവ് ഓഫിസർ ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ലെഫ്റ്റനന്റ് പദവി വരെ എത്തി സ്വയം വിരമിക്കുകയായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി ഫിഷിങ് ടെക്നോളജിയുടെ ഹെഡ് ആയും പ്രവർത്തിച്ചു പിന്നീട് 1978ൽ നോർവ്വയിൽ നടന്ന സ്കേറ്റിങ്ങ് മൽസരത്തിൽ ലോക ചാമ്പ്യൻ ആയി. ബോംബയിൽ മർച്ചന്റ് നേവിയിൽ ക്യാപ്റ്റൻ ആയും. പിന്നീട് 1981ൽ സിംഗപ്പൂരിൽ ഷിപ്പിങ് മാനേജമെന്റ് ഡിപ്പാർന്റ് മെന്റ് ഹെഡ് ആയും ഔദ്യോഗിക ജീവിതം കഴിഞ്ഞ് 1989മുതൽ തിരുവനന്തപുരം നന്ദിയോട് ഗ്രാമ പഞ്ചായത്തിൽ CPiM പാർട്ടിയിൽ മത്സരിച്ചു വാർഡ് മെമ്പർ ആയി 2012വരെ പ്രവർത്തിച്ച ക്യാപ്റ്റൻ കെ അരവിന്ദാക്ഷൻ പിള്ള. ഇപ്പോൾ ബിജെപി പ്രൊഫശണൽ സെൽ സ്റ്റേറ്റ് ജോയിന്റ് കൺവീനർ.

വീഡിയോ കാണാം

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago