പൈപ്പില്‍ കുടുങ്ങി അവശതയിലായ വിഷ പാമ്പിന് സിപിആര്‍ നല്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു. മദ്ധ്യപ്രദേശിലെ നര്‍മ്മദാപുരത്ത് നിന്നുള്ള വീഡിയോയാണ് വൈറലായത്. സെമാരി ഹരിചന്ദ് സിറ്റിയിലായിരുന്നു വിചിത്ര സംഭവം നടന്നത്. പാമ്പ് പൈപ്പ് ലൈനില്‍ കുടുങ്ങിയതായി കണ്ടെത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ആരംഭിച്ചത്.
കീടനാശിനി കലര്‍ത്തിയ വെള്ളം പൈപ്പിനുള്ളിലേക്ക് ഒഴിച്ചിരുന്നു. ഇതോടെ പാമ്പിന്റെ ചലനമറ്റു. പുറത്തെത്തിച്ച പാമ്പിന് ജീവന് നഷ്ടമാകുമെന്ന അവസ്ഥയിലെത്തിയതോടെയാണ് പോലീസുകാരനായ അതുല്‍ ശര്‍മ്മ പാമ്പിന് സി.പി.ആര് കൊടുക്കുകയായിരുന്നു. പാമ്പിന്റെ വായ തുറന്നുവച്ച് സിപിആര്‍ നല്കിയ ശേഷം വളരെ ശ്രദ്ധയോടെ, അദ്ദേഹം പാമ്പിന്റെ നെഞ്ചില്‍ തട്ടി ചെറിയ കമ്പ്രഷനും നല്‍കുകയായിരുന്നു.
ചെറിയ രീതിയില്‍ ജീവന് തുടിപ്പുകള്‍ കാണിച്ച പാമ്പ് നിമിഷങ്ങള്‍കൊണ്ട് തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഇതുവരെ അഞ്ഞൂറിലേറെ പാമ്പുകളെയും രക്ഷിച്ചിരുന്നു. ജീവന് ലഭിച്ച പാമ്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നു വിടുകയും ചെയ്തു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…